"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| ഭരണം വിഭാഗം= അൺ എയ്ഡഡ് അംഗീകൃതം | | ഭരണം വിഭാഗം= അൺ എയ്ഡഡ് അംഗീകൃതം | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ് | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| | മാദ്ധ്യമം=ഇംഗ്ലീഷ് | | | മാദ്ധ്യമം=ഇംഗ്ലീഷ് |
14:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം | |
---|---|
വിലാസം | |
നീരേറ്റുപുറം നീരേറ്റുപുറം പി.ഒ. പിൻ കോഡ് 689571 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04772219573 |
ഇമെയിൽ | stneerattupuram@gmail.com |
വെബ്സൈറ്റ് | www.stthomasschoolneerattupuram.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46074 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ ആലപ്പുഴ
| ആലപ്പുഴ ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി വർഗീസ് |
അവസാനം തിരുത്തിയത് | |
13-01-2022 | 46074 |
[[Category:ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ആലപ്പുഴ ജില്ലയിലെ കുട്ടനാട്താലൂക്കിലെ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മർത്തോമ ഇടവക മുൻകൈയ്യെടുത്ത് സ്ഥാപിച്ച 'സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂൾ' , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ ഏകദേശം നൂറ്റൻപത് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.
ലോവർ ക്ലാസ് മുതൽ ഹൈസ്ക്കൂൾ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- ജെ.ആർ.സി.
- ലഹരി വിരുദ്ധ ക്ലബ്ബ്.
- കുങ്-ഫു.
നേട്ടങ്ങൾ
- 2020-2021 അധ്യയനവർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. പരിഷ എഴുതിയ കുട്ടികളിൽ 60% പേർക്കും ഫുൾ എ പ്ലസ് നേടാൻ സാധിച്ചു.ഏഴാം ക്ലാസ്സ് വിദ്ധാർത്ഥിനിയായ ദേവിക സജി ആൾ കേരള ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുങ്-ഫു ഇനത്തിൽ ഈ സ്കൂളിലെ 15 കുട്ടികൾ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി.
വഴികാട്ടി
- ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
|----
- പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞാറ്
{{#multimaps: 9.3681747,76.4913439| width=60%| zoom=12 }}