"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl | St. Mathews L. P. S. Kuchapuram}}
{{prettyurl | St. Mathews L. P. S. Kuchapuram}}



14:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം
വിലാസം
സെന്റ് മാത്യൂസ് എൽ പി എസ് കുച്ചപ്പുറം, കുച്ചപ്പുറം
,
ആമച്ചൽ പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0471 2257122
ഇമെയിൽstmathewslpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44334 (സമേതം)
യുഡൈസ് കോഡ്32140400212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോജിമോൾ എം വി
പി.ടി.എ. പ്രസിഡണ്ട്ലിവിൻസ്‌ ആൽബർട്ട്
എം.പി.ടി.എ. പ്രസിഡണ്ട്വിഷ്ണു പ്രിയ വി എസ്
അവസാനം തിരുത്തിയത്
13-01-2022Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ ഏറ്റെടുത്തു. 1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മരിയായുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
  • കാട്ടാക്കട  - വെള്ളറട ബസ്സ് റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .



{{#multimaps:8.49341,77.11392|zoom=8}}