"ഗവ.ഹയർ സെക്കന്ററി സ്കൂൾ അങ്ങാടിക്കൽ തെക്ക്/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
======ഹൈടെക് സ്കൂൾ======
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .  സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം
Up  പഠനം സാധ്യം ആകാൻ  ലാപ്ടോപ് ഉം  പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു
സ്കൂൾ ലൈബ്രറി വിദ്യാർത്ഥികൾക്ക്  വായനയിലൂടെ വിജ്ഞാനം വർദ്ധിപ്പിക്കുവാനും, സർഗാത്മക കഴിവുകൾ പോഷിപ്പിക്കുവാനും  നല്ല വ്യക്തിത്വം വാർത്തെടുക്കാനുമുതകുന്ന നിരവധി പുസ്തകങ്ങളടങ്ങിയ നല്ല പുസ്തകശേഖരമാണ് ഈ സ്കൂളിലെ ലൈബ്രറിയിലുള്ളത്. വിജ്ഞാനം, നോവൽ, കഥ, നാടകം, കവിത, ജീവചരിത്രം, ആത്മകഥ, പഠനം, ബാലസാഹിത്യം, സഞ്ചാരസാഹിത്യം,  റഫറൻസ് എന്നിങ്ങനെ വിവിധമേഖലകളിലായി 6644 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾ  പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം വായനക്കുറിപ്പും തയ്യാറാക്കുന്നു. അദ്ധ്യാപകരുൾപ്പെടുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും  പ്രത്യേകം വിതരണ രജിസ്റ്ററുണ്ട്. വിവിധ പ്രസാധകരുടെ മികച്ച പുതിയ പുസ്തകങ്ങളും ഇപ്പോൾ സ്റ്റോക്കുണ്ട്.

147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274676" എന്ന താളിൽനിന്ന് ശേഖരിച്ചത്