"കൂടുതൽ വായനക്കായി ചരിത്രം പേജിലേക്ക് പോവുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
== ചരിത്രം ==
==ചരിത്രം==
951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം ന‍ടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ‍ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. വിദ്യാഭ്യാസ സാമ്പത്തികരംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന മലയോര മേഖലയ്ക്ക് ഉന്നത വിദ്യാഭ്യാസം എന്ന സ്വാപ്ന സാക്ഷാത്കാരത്തിന് സ്ഥാപനം വഴിയൊരുക്കി. പുരോഗതിയുടെ പതിറ്റാണ്ട് പിന്നിട്ട് 1998 ൽ സ്ക്കൂളിൽ ഇംഗ്ലിഷ് മിഡിയം ബാച്ചുകൾ ആരംഭിച്ചു. 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തിയതും ഈ വിദ്യാലയത്തിന്റെ അവിസ്മരണീയ മുഹുർത്തങ്ങളാണ്. പൊതുജീവിതത്തിന്റെ ഭിന്നമണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറേ പൂർവ്വ വിദ്യാർത്ഥികൽ എന്നും ഈ വിദ്യാദ്യലയത്തിന്റെ അക്ഷയ സമ്പത്തായി നിലനിൽക്കുന്നു.ഭൗതികസൗകര്യങ്ങൾ കൊണ്ടും പാഠ്യ-പാഠ്യേതര പ്രവർനങ്ങളിലെ മികവും ശ്രദ്ധേയമായ ഈ വിദ്യാദ്യാലയം കല-കായിക-ശാസ്ത്ര-സാംസ്കാരിക മേഖലകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്. അന്വേഷിക്കുക,അധ്വാനിക്കുക,ആർജ്ജിക്കുക എന്ന തത്വം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള ഒരു തലമുറയെ സ്യ,ഷ്ടിക്കലാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌. കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു
[[കൂടുതൽ വിവരങ്ങൾക്ക് ചരിത്രം പേജിലേക്ക് പോവുക‍]]

10:31, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

ചരിത്രം

മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌. കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു കൂടുതൽ വിവരങ്ങൾക്ക് ചരിത്രം പേജിലേക്ക് പോവുക‍