"ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചാത്തമറ്റം  
|സ്ഥലപ്പേര്=ചാത്തമറ്റം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം  
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 27039  
|സ്കൂൾ കോഡ്=27039
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=7016
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q99486053
| സ്ഥാപിതവർഷം= 1949
|യുഡൈസ് കോഡ്=32080700601
| സ്കൂൾ വിലാസം= ചാത്തമറ്റം പി.ഒ, <br/>കോതമംഗലം
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 686 671
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04852568 606
|സ്ഥാപിതവർഷം=11949
| സ്കൂൾ ഇമെയിൽ= ghsschathamattom@gmail.com  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കോതമംഗലം
|പോസ്റ്റോഫീസ്=ചാത്തമറ്റം
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686671
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2568606
| പഠന വിഭാഗങ്ങൾ1= എച്ച്.എസ്.എസ്
|സ്കൂൾ ഇമെയിൽ=ghsschathamattom@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്,യു.പി ,എൽ.പി
|ഉപജില്ല=കോതമംഗലം
| പഠന വിഭാഗങ്ങൾ3= എൽ.കെ.ജി ,യു.കെ.ജി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| | മാദ്ധ്യമം= മലയാളം‌ ,ഇഗ്ളീഷ്
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം= 71
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 42
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 113
|താലൂക്ക്=കോതമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 12
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| പ്രിൻസിപ്പൽ= ശിവപ്രസാദ് എൻ 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= വിശ്വനാഥൻ ഇ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മാത്യു വി ജെ
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 27039 1.JPG|
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=357
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=139
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലിസ്സി പൗലോസ്
|പ്രധാന അദ്ധ്യാപിക=രത്നകുമാരി റ്റി ബി
|പി.ടി.. പ്രസിഡണ്ട്=മാത്യു ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല റെജി
|സ്കൂൾ ചിത്രം= 27039 1.JPG |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



22:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം
വിലാസം
ചാത്തമറ്റം

ചാത്തമറ്റം പി.ഒ.
,
686671
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 11949
വിവരങ്ങൾ
ഫോൺ0485 2568606
ഇമെയിൽghsschathamattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്27039 (സമേതം)
എച്ച് എസ് എസ് കോഡ്7016
യുഡൈസ് കോഡ്32080700601
വിക്കിഡാറ്റQ99486053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ357
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ139
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസ്സി പൗലോസ്
പ്രധാന അദ്ധ്യാപികരത്നകുമാരി റ്റി ബി
പി.ടി.എ. പ്രസിഡണ്ട്മാത്യു ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല റെജി
അവസാനം തിരുത്തിയത്
12-01-2022Ajeesh8108
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1949 ൽ ഒര് എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ൽ ഒരു യുപി സ്കൂൾ ആയും 1998 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 2016-2017 വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷൻ വീതവും ഹയർസെക്കണ്ടറി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 116 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തിൽ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തിൽ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ ഉൾപ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് മുൻപിലായി‍ വളരെ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. രക്ഷക൪ത്താക്കളുടെ ആവശ്യപ്രകാരം സ്കൂളിൽ പുതിയതായി ഇഗ്ളീഷ് മീഡിയം കിൻറ്റ൪ഗാ൪ഡൻ ആരംഭിച്ചു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 19 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബ്ബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റൂഡൻസ് സേവിംഗ് സ്കീം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രവിശങ്ക൪ ആ൪ 2013-14 അബ്ദുൽറഹ്മാൻ 204-15 സുധാദേവി എൻ 2015-16' സായിജ എം 2016-17'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

എസ്‌ എസ്‌ എൽ സി ,പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്തമക്കുവൻ സാധീചു. എസ്‌ എസ്‌ എൽ സി യ്ക്ക് നൂറ് ശതമാനം വിജയം ഏഴാംവ൪ഷവുംതുടരുന്നു തുടരുന്നു

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ്സ് ഉണ്ട്

പി.റ്റി.എ അംഗങ്ങൾ

  • president :മാത്യു വിജെ
  • Wise President

ഒാണാഘോഷം

ഒാണാഘോഷം 2017 നോടനുബന്ധിച്ച് സ്കൂളിലെ എട്ടാം ക്ളാസ്സിലെ കുട്ടികൾ സ്വരൂപിച്ച ഓണഫണ്ടിൽ നിന്നും ക്ളാസ്സിലെ ബിബിൻ സുരേഷ് എന്ന കുട്ടിക്ക് ഓണക്കോടി വാങ്ങി നൽകി മാതൃകയായി