"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssneeleswaram (സംവാദം | സംഭാവനകൾ)
Sreeji (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
22 പാലും വെള്ളരി :- ബ്രാഹ്മണന്‍മാരുടെ വിശ്വാസപരമായ ഒരു കല

22 പാലും വെള്ളരി :- ബ്രാഹ്മണന്‍മാരുടെ വിശ്വാസപരമായ ഒരു കല

23 പുലിക്കളി :- ഓണവുമായി ബന്ധപ്പെട്ട് പുലിവേഷമണിഞ്ഞ് ന്രത്തം ചെയ്യുന്ന ഒരു വിനോദ കല

23 പുലിക്കളി :- ഓണവുമായി ബന്ധപ്പെട്ട് പുലിവേഷമണിഞ്ഞ് ന്രത്തം ചെയ്യുന്ന ഒരു വിനോദ കല

24 തിറയാട്ടം :- കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്.  നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.

ആറുനാട്ടില്‍ നൂറു ഭാഷാ എന്ന മലയാളികളുടെ ചൊല്ല് നമുക്ക് മറക്കാനാവില്ല. മലയാളത്തിന്റെ കരുത്തും സൗന്ദര്യവും
നിറഞ്ഞ ഒരു പാടു പദങ്ങള്‍ ഉണ്ട്. പല നാടന്‍ പ്രയോഗങ്ങളും വാക്കുകളും ഇന്ന് വിസ്മൃതിയുടെ വക്കിലാണ്.

ആറുനാട്ടില്‍ നൂറു ഭാഷാ എന്ന മലയാളികളുടെ ചൊല്ല് നമുക്ക് മറക്കാനാവില്ല. മലയാളത്തിന്റെ കരുത്തും സൗന്ദര്യവും
നിറഞ്ഞ ഒരു പാടു പദങ്ങള്‍ ഉണ്ട്. പല നാടന്‍ പ്രയോഗങ്ങളും വാക്കുകളും ഇന്ന് വിസ്മൃതിയുടെ വക്കിലാണ്.

ഒരേ പദം തന്നെ പല പ്രദേശങ്ങളില്‍ പല രൂപത്തില്‍ ഉച്ചരിക്കാറുണ്ട്. ഉദാഹരണം

ഒരേ പദം തന്നെ പല പ്രദേശങ്ങളില്‍ പല രൂപത്തില്‍ ഉച്ചരിക്കാറുണ്ട്. ഉദാഹരണം