"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. അര നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.</big>
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. അര നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.</big>


<big>     പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. അറബി പ്രത്യക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.</big>
<big>     പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:04, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
വിലാസം
പഴങ്ങനാട്

പഴങ്ങനാട്
,
കിഴക്കമ്പലം പി.ഒ.
,
683562
,
എറണാകുളം ജില്ല
സ്ഥാപിതം6 - ജുലെെ - 1960
വിവരങ്ങൾ
ഫോൺ0484 2683102
ഇമെയിൽstaugustinlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25623 (സമേതം)
യുഡൈസ് കോഡ്32080500102
വിക്കിഡാറ്റQ99509738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോജി പി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ജോമോൻ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
12-01-202225623


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴ‍‍ങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.

ചരിത്രം

പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. അര നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.

    പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.044670480589742, 76.39558413115932|zoom=18}}