"ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം......96 വര്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം......96 വര്‍‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളില്‍ ജോലി നോക്കിയിരുന്ന മുഴുവന്‍ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും 2011 ഒക്ടോബര്‍ 16 ‍ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ " പരിപാടിയിലേയ്ക്ക്  സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

== പ്രത്യേക ശ്രദ്ധയ്ക്ക്==
== പ്രത്യേക ശ്രദ്ധയ്ക്ക്==
'''2013 സെപ്റ്റംബര്‍ 30 ന് പി.റ്റി.എ. യുടെ ജനറല്‍ ബോഡിയോഗത്തില്‍ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകര്‍ത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.'''
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/126137" എന്ന താളിൽനിന്ന് ശേഖരിച്ചത്