എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര (മൂലരൂപം കാണുക)
13:16, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
No edit summary |
28413sabtm (സംവാദം | സംഭാവനകൾ) |
||
വരി 33: | വരി 33: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
== 1979 ജൂൺ 1 - ന് രണ്ടാർകര നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പ്രൈമറി വിദ്യാലയം,SABTM School സ്ഥാപിതമായി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക സ്ഥയിൽ ആയിരുന്ന ഗ്രാമ വാസികളുടെ കൊച്ചു കുട്ടികൾക്ക് പഠനത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രദുഷ്കരമായിരുന്നു .തൊട്ടടുത്തൊരു ഒരു പ്രൈമറി വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രണ്ടാർ കരനിവാസികൾക്ക് വലിയ ആശ്വാസമായി .നാടിന്റെഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഒരുപറ്റം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമാണ് ഈ വിദ്യാലയം . .എച്ച് ഐ ട്രസ്റ്റിന്ലഭിച്ച ഈ വിദ്യാലയത്തിന്ഭൗതിക സൗകര്യം ഒരുക്കാനായി ആയി സ്ഥലം നൽകിയത് അന്നത്തെ സാമൂഹിക പ്രവർത്തകനും പൗരപ്രമുഖനും ആയിരുന്നുബാവ ലബ്ബസാഹിബ് ആയിരുന്നു.ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനും 4 അധ്യാപകരുമായിതുടങ്ങിയ ഈ ഇന്ന് എൽകെജി മുതൽ മുതൽ നാലാം ക്ലാസ് വരെ 250 വിദ്യാർത്ഥികളും പതിനാല് അധ്യാപകരുആയി ജൈത്രയാത്ര യാത്ര തുടരുകയാണ്.. == | |||
== ആത്മാർത്ഥതകൈമുതലാക്കിയ മാനേജ്മെൻറ് ,അധ്യാപകർ, പിടിഎ ,പൂർവ്വ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ,നാട്ടുകാർ ഇവരുടെ എല്ലാംസഹകരണത്തോടെ വിജയകരമായി ആയി എസ് ബി ടി എം സ്കൂൾ മുന്നോട്ടുപോകുന്നു == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |