"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:01, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2018-19 ലെ പ്രവർത്തനങ്ങൾ | |||
'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1''' | |||
2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 105 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ.S ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. K ആൻസലൻ MLA ഉദ്ഘാടനം നിർവഹിച്ചു . പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിV R സലൂജ പുതുതായി വന്ന കുട്ടികൾക്ക് എന്റെ സത്യാന്വേഷണ കഥകൾ | |||
എന്ന പുസ്തകം നൽകി ക്ലാസുകളിലേക്കു അയച്ചു{{PHSchoolFrame/Pages}} |