"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
==ഭൗതികസൗകര്യങ്ങൾ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  ആകെ 48 ക്ലാസ്സ്മുറികളുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, ഒമ്പത് ഹൈടെക് സ്മാർട്ട് ക്ലാസ്സ്മുറികൾ,ഒരു സ്മാർട്ട് റൂം  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർലാബ്,ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ,ആഡിറ്റോറിയം,  സ്‌കൂൾ ബസ് സൗകര്യം,  പാചകപുര, ബയോഗ്യാസ് പ്ളാൻറ്, വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത  എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.{{PHSSchoolFrame/Pages}}

12:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 48 ക്ലാസ്സ്മുറികളുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, ഒമ്പത് ഹൈടെക് സ്മാർട്ട് ക്ലാസ്സ്മുറികൾ,ഒരു സ്മാർട്ട് റൂം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർലാബ്,ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ,ആഡിറ്റോറിയം, സ്‌കൂൾ ബസ് സൗകര്യം, പാചകപുര, ബയോഗ്യാസ് പ്ളാൻറ്, വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം