"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സംസ്ഥാനത്ത് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നിലവിൽ വന്ന 2010 ഓഗസ്റ്റ് രണ്ടിന് എറണാകുളത്തെ രണ്ട് സ്കൂളുകൾക്കൊപ്പം അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനും പദ്ധതിയെ ഹൃദയത്തിലേറ്റാനുള്ള ഭാഗ്യമുണ്ടായി .പരീക്ഷണ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്ന പദ്ധതി പത്താമത് വർഷത്തിലേക്ക് കടന്നപ്പോൾ സംസ്ഥാനത്ത് 700 പരം സ്കൂളുകളിൽ വ്യാപിപ്പിക്കുക ഉണ്ടായി. പദ്ധതി വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റി പ്രോജക്ടുകൾ മികവുറ്റ രീതിയിൽ നടപ്പിലാക്കിയ സ്കൂളുകളിൽ ഒന്നാകാൻ അമ്പലപ്പുഴ മോഡൽ സ്കൂളിന് കഴിഞ്ഞു .ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതി സ്കൂളിന് സമീപമുള്ള ശയ്യാവലംബി കളായ കുട്ടികൾക്ക് ആശ്വാസമേകി .എന്റെ മരം പദ്ധതിയിലൂടെ സ്കൂളിന് മുൻവശവും കേഡറ്റുകളുടെ വീടുകളും ഹരിതാഭമാക്കാൻ കഴിഞ്ഞു. | സംസ്ഥാനത്ത് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നിലവിൽ വന്ന 2010 ഓഗസ്റ്റ് രണ്ടിന് എറണാകുളത്തെ രണ്ട് സ്കൂളുകൾക്കൊപ്പം അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനും പദ്ധതിയെ ഹൃദയത്തിലേറ്റാനുള്ള ഭാഗ്യമുണ്ടായി .പരീക്ഷണ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്ന പദ്ധതി പത്താമത് വർഷത്തിലേക്ക് കടന്നപ്പോൾ സംസ്ഥാനത്ത് 700 പരം സ്കൂളുകളിൽ വ്യാപിപ്പിക്കുക ഉണ്ടായി. പദ്ധതി വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റി പ്രോജക്ടുകൾ മികവുറ്റ രീതിയിൽ നടപ്പിലാക്കിയ സ്കൂളുകളിൽ ഒന്നാകാൻ അമ്പലപ്പുഴ മോഡൽ സ്കൂളിന് കഴിഞ്ഞു .ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതി സ്കൂളിന് സമീപമുള്ള ശയ്യാവലംബി കളായ കുട്ടികൾക്ക് ആശ്വാസമേകി .എന്റെ മരം പദ്ധതിയിലൂടെ സ്കൂളിന് മുൻവശവും കേഡറ്റുകളുടെ വീടുകളും ഹരിതാഭമാക്കാൻ കഴിഞ്ഞു.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ക്വിസ് പ്രോഗ്രാം ആയ Intellectual Marathonഎന്ന ക്വിസ് പരിപാടിയിൽ 2019-20 വർഷത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. 2020-21 വർഷത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി. SPC യുടെ സംസ്ഥാന തല പ്രോഗ്രാമായ ഓരോ പോലീസ് ജില്ലകളും നടത്തുന്ന വാർത്താധിഷ്ഠിത പരിപാടിയായ "വാർത്താ ജാലക"ത്തിൽ ആലപ്പുഴ ജില്ലയുടെ വാർത്താ ജാലകം പരിപാടിയിൽ "അമ്പലപ്പുഴ പാൽപ്പായസ "ത്തേക്കുറിച്ച് തേജാലക്ഷമി ആർ ,ശ്രേയാ ജി കൃഷ്ണ, ആവണി എന്നി കേഡറ്റുകൾ ചെയ്ത ഡോക്യുമെൻ്ററി ഉണ്ടായിരുന്നു. |
22:26, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാനത്ത് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നിലവിൽ വന്ന 2010 ഓഗസ്റ്റ് രണ്ടിന് എറണാകുളത്തെ രണ്ട് സ്കൂളുകൾക്കൊപ്പം അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനും പദ്ധതിയെ ഹൃദയത്തിലേറ്റാനുള്ള ഭാഗ്യമുണ്ടായി .പരീക്ഷണ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്ന പദ്ധതി പത്താമത് വർഷത്തിലേക്ക് കടന്നപ്പോൾ സംസ്ഥാനത്ത് 700 പരം സ്കൂളുകളിൽ വ്യാപിപ്പിക്കുക ഉണ്ടായി. പദ്ധതി വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റി പ്രോജക്ടുകൾ മികവുറ്റ രീതിയിൽ നടപ്പിലാക്കിയ സ്കൂളുകളിൽ ഒന്നാകാൻ അമ്പലപ്പുഴ മോഡൽ സ്കൂളിന് കഴിഞ്ഞു .ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതി സ്കൂളിന് സമീപമുള്ള ശയ്യാവലംബി കളായ കുട്ടികൾക്ക് ആശ്വാസമേകി .എന്റെ മരം പദ്ധതിയിലൂടെ സ്കൂളിന് മുൻവശവും കേഡറ്റുകളുടെ വീടുകളും ഹരിതാഭമാക്കാൻ കഴിഞ്ഞു.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ക്വിസ് പ്രോഗ്രാം ആയ Intellectual Marathonഎന്ന ക്വിസ് പരിപാടിയിൽ 2019-20 വർഷത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. 2020-21 വർഷത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി. SPC യുടെ സംസ്ഥാന തല പ്രോഗ്രാമായ ഓരോ പോലീസ് ജില്ലകളും നടത്തുന്ന വാർത്താധിഷ്ഠിത പരിപാടിയായ "വാർത്താ ജാലക"ത്തിൽ ആലപ്പുഴ ജില്ലയുടെ വാർത്താ ജാലകം പരിപാടിയിൽ "അമ്പലപ്പുഴ പാൽപ്പായസ "ത്തേക്കുറിച്ച് തേജാലക്ഷമി ആർ ,ശ്രേയാ ജി കൃഷ്ണ, ആവണി എന്നി കേഡറ്റുകൾ ചെയ്ത ഡോക്യുമെൻ്ററി ഉണ്ടായിരുന്നു.