"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഹയർ സെക്കണ്ടറി) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട് ജില്ലയിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ട ആദ്യ എയ്ഡഡ് സ്കൂളുക്ളിൽ ഒന്ന് എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിന് ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക് സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്. |
21:15, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട് ജില്ലയിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ട ആദ്യ എയ്ഡഡ് സ്കൂളുക്ളിൽ ഒന്ന് എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിന് ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക് സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്.