"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്. | ||