"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32004 (സംവാദം | സംഭാവനകൾ)
32004 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്‍  (113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഡില്‍ സ്കുള്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികന്‍ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഡില്‍ സ്കുള്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികന്‍ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.1114-ല്‍ ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോള്‍  ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേര്‍ഡ് ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .  
1114-ല്‍ ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോള്‍  ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേര്‍ഡ് ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .  

1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പില്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്തു ആദ്യകാലയളവില്‍  അധ്യാപകരെ  നിയമിച്ചിരുന്നതും  അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു.

1948 (1123) ജുണില്‍ അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്.

== PRINCIPAL(2010-) ==
'''SABUKUTTY JOSEPH'''
''HEADMASTER(2010-)
'''T M MATHEW'''''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==