"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeshtg (സംവാദം | സംഭാവനകൾ)
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
= സ്കൂൾ ക്ലബ്ബുകൾ :[തിരുത്തുക | മൂലരൂപം തിരുത്തുക] =
# സയൻസ് ക്ലബ്ബ്
# സാമൂഹിക ശാസ്ത്ര ക്ലബ്ബ്
# ഗണിത ക്ലബ്ബ്
# ഐ.ടി ക്ലബ്ബ്
# വിദ്യരംഗം കലാ സാഹിത്യ വേദി
# ജാഗ്രത സമ്മിതി
# ഹെൽത്ത് ക്ലബ്ബ്
# ഫോറസ്റ്റ് ക്ലബ്ബ്
# സ്കൂൾ ഹെൽപ്പ് ഡെസ്ക്
# ഡിസിപ്ലിൻ കമ്മിറ്റി
# ജൂനിയർ റെഡ് ക്രോസ്സ്
  തുടങ്ങിയവ ബന്ധപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.
ഉണർവ് വിദ്യാഭ്യാസ പദ്ധതി : ക‌ളമശ്ശേരി നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട എം എൽ എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതി ഈ സ്കൂളിലും നടുത്തുന്നു. അതുമായി ബന്ധപ്പെട്ട പരീക്ഷകളും എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുണ്ട്.