"എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}'''<big>മ</big>'''ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ  ആയിരക്കണക്കിന് കുരുന്നുകൾക്ക്  അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് .[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
  {{PSchoolFrame/Pages}}'''<big>മ</big>'''ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ  ആയിരക്കണക്കിന് കുരുന്നുകൾക്ക്  അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട്.

       ബ്രിട്ടീഷ് ഭരണകാലത്ത്  മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത്  നിലനിന്നിരുന്ന  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന  ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം  ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി .  

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232041" എന്ന താളിൽനിന്ന് ശേഖരിച്ചത്