"എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}  ബ്രിട്ടീഷ് ഭരണകാലത്ത്  മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത്  നിലനിന്നിരുന്ന  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന  ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം  ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി .  
  {{PSchoolFrame/Pages}}'''<big>മ</big>'''ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ  ആയിരക്കണക്കിന് കുരുന്നുകൾക്ക്  അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് .[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
       ബ്രിട്ടീഷ് ഭരണകാലത്ത്  മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത്  നിലനിന്നിരുന്ന  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന  ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം  ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി .  


          ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യകാല അധ്യാപകരായിരുന്നു മരക്കാരുട്ടി മാസ്റ്റർ , ദാക്ഷായനി  ടീച്ചർ, വൈദ്യൻ മാഷ്, കാമ്പുറത്ത് കണ്ണൻ കുട്ടി മാസ്റ്റർ എന്നിവർ.  
          ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യകാല അധ്യാപകരായിരുന്നു മരക്കാരുട്ടി മാസ്റ്റർ , ദാക്ഷായനി  ടീച്ചർ, വൈദ്യൻ മാഷ്, കാമ്പുറത്ത് കണ്ണൻ കുട്ടി മാസ്റ്റർ എന്നിവർ.  
വരി 9: വരി 11:
  1976-ൽ വിദ്യാലയം' അപ്പർപ്രൈമറിയായി ഉയർത്തിയതോടെ സ്കൂളിന് സ്വന്തമായി വിപുലമായ ഒരു മൈതാനമുണ്ടായി. പുതിയ കെട്ടിടങ്ങളും തുടർന്ന് യു പി യിൽ അറബി ,ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം കൈവന്നു
  1976-ൽ വിദ്യാലയം' അപ്പർപ്രൈമറിയായി ഉയർത്തിയതോടെ സ്കൂളിന് സ്വന്തമായി വിപുലമായ ഒരു മൈതാനമുണ്ടായി. പുതിയ കെട്ടിടങ്ങളും തുടർന്ന് യു പി യിൽ അറബി ,ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം കൈവന്നു


          1990 ൽ പ്രഥമ ഹെഡ്മാസ്റ്റർ,  ജി .പി . രാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമതി കെ എസ് , ശശികലടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു. 2003-ൽ ശശികല ടീച്ചർ വിരമിച്ചപ്പോൾ ശ്രീ. പി. എൻ .കമലാസനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു.  2006-ൽ  കമലാസനൻ മാസ്റ്ററെ തുടർന്ന് ശ്രീമതി.ഹാജറ ടീച്ചർ പ്രധാനാധ്യാപികയായി. ഹാജറ ടീച്ചർ വിരമിച്ചപ്പോൾ 2019 -ൽ സ്ഥാനമേറ്റ ശ്രീ.ജോൺസൺ മാസ്റ്ററാണ് നിലവിൽ വിദ്യാലയത്തെ നയിക്കുന്നത്. എൽകെജി യുകെജി ഉൾപ്പെടുന്ന പ്രീ പ്രൈമറി - വിഭാഗവും ഉം 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഇവിടെ  പ്രവർത്തിക്കുന്നുണ്ട് . കൂടാതെ  കമ്പ്യൂട്ടർ പഠനവും  ലൈബ്രറി യും യും സ്മാർട്ട് ക്ലാസ് റൂമുകളും  ഈ വിദ്യാലയത്തിൽ ഉണ്ട്. 2016 ജൂൺ മുതൽ നമ്മുടെ  വിദ്യാലയവും പൊതുവിദ്യാഭ്യാസ കലണ്ടറിലാണ് പ്രവർത്തിക്കുന്നത് ഈ വർഷം മുതൽ  സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വിപുലമാക്കി കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
          1990 ൽ പ്രഥമ ഹെഡ്മാസ്റ്റർ,  ജി .പി . രാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമതി കെ എസ് , ശശികലടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു. 2003-ൽ ശശികല ടീച്ചർ വിരമിച്ചപ്പോൾ ശ്രീ. പി. എൻ .കമലാസനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു.  2006-ൽ  കമലാസനൻ മാസ്റ്ററെ തുടർന്ന് ശ്രീമതി.ഹാജറ ടീച്ചർ പ്രധാനാധ്യാപികയായി. ഹാജറ ടീച്ചർ വിരമിച്ചപ്പോൾ 2019 -ൽ സ്ഥാനമേറ്റ ശ്രീ.ജോൺസൺ മാസ്റ്ററാണ് നിലവിൽ വിദ്യാലയത്തെ നയിക്കുന്നത്. എൽകെജി യുകെജി ഉൾപ്പെടുന്ന പ്രീ പ്രൈമറി - വിഭാഗവും ഉം 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഇവിടെ  പ്രവർത്തിക്കുന്നുണ്ട് . കൂടാതെ  കമ്പ്യൂട്ടർ പഠനവും  ലൈബ്രറി യും യും സ്മാർട്ട് ക്ലാസ് റൂമുകളും  ഈ വിദ്യാലയത്തിൽ ഉണ്ട്. 2016 ജൂൺ മുതൽ നമ്മുടെ  വിദ്യാലയവും പൊതുവിദ്യാഭ്യാസ കലണ്ടറിലാണ് പ്രവർത്തിക്കുന്നത് ഈ വർഷം മുതൽ  സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വിപുലമാക്കി കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230993" എന്ന താളിൽനിന്ന് ശേഖരിച്ചത്