"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

small edit
(ഉപതാൾ ചേർത്തു)
 
(small edit)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
      1949 ജൂൺ 20-ന് ​മോൺ. ജെറോം ഡിസൂസയുടെ നേതൃത്വത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ൽ തോമാപുരം എൽ .പി . സ്കൂൾ ഒരു Higher Elementary School ആയി ഉയർത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയർത്തപ്പെട്ടു.1962ൽ എൽ. പി വിഭാഗം വേർതിരക്കപ്പെട്ടു.1963-ൽ S.S.L.C സെന്റർ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാർത്ഥികൾ S.S.L.C  പരീക്ഷ എഴുതി.1985 ഏപ്രിൽ 28,29 തീയ്യതികളിൽ ഹൈസ്കൂൾ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകൾ  ഉണ്ടായിരുന്നു.
2002-03 സ്കുൂൾ വർഷത്തിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡീയം ഡിവിഷൻ ആരംഭിച്ചു, 2010-ൽ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച്  എസ് എസ് എൽ സി പരീക്ഷ എഴുതി . 2003 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതൽ ​​എല്ലാ യൂ.പി. -ഹൈസ്കൂൾ ക്ലാസുകളും പുതിയ കെട്ടി‍ടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി സൗകര്യങ്ങളും ഏർപ്പെടുത്തി.പ്രത്യേക പാചകപുരയുണ്ടാക്കി.ഒാരോ നിലയിലും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കി. 1998-ൽ തോമാപുരം ഹൈസ്ക്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.1998 സെപ്റ്റംബർ 19-ാം തിയ്യതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ.പി.ജെ ജോസഫ് സ്ക്കൂളിന്റെയും കോഴ്സുകളുടെയും ഔപചാരിക ഉദ്‌ഘാടനം നിർവ്വഹിച്ചു. 2 സയൻസ് ബാച്ചും 1 ഹുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2002-ൽ ഒരു സയൻസ് ബാച്ചും 1 കൊമേഴ്സ്  ബാച്ചും അനുവദിച്ചുകിട്ടി. +1,+2 വിഭാഗങ്ങളിലായി 10 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2006-07 സ്കുൂൾ വർഷം ഹയർസെക്കണ്ടറിയിൽ പ്രത്യേകം പ്രിൻസിപ്പലിനെ നിയമിച്ചു.ആദ്യപ്രിൻസിപ്പലായി ശ്രീ.പി.വി സണ്ണി നിയമിതനായി.......
emailconfirmed
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230597" എന്ന താളിൽനിന്ന് ശേഖരിച്ചത്