"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി (മൂലരൂപം കാണുക)
22:17, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
സ്കൂൾ തലത്തിൽ രൂപം കൊള്ളുന്ന ഈ സംഘടനയ്ക്ക് സ്കൂളിലെ ഒരു അധ്യാപകൻ ചെയർമാനായും നേതൃപാടവമുള്ള ഒരു കുട്ടിയെ കൺവീനറായും ഉൾപ്പെടുത്തി പുതിയ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ സംഘടന രൂപം കൊള്ളുന്നു ഇതോടനുബന്ധമായി പ്രസിദ്ധ സാഹിത്യകാരന്മാരെ വച്ച് ഒരു ഉദ്ഘാടനവും നടത്താറുണ്ട്. | സ്കൂൾ തലത്തിൽ രൂപം കൊള്ളുന്ന ഈ സംഘടനയ്ക്ക് സ്കൂളിലെ ഒരു അധ്യാപകൻ ചെയർമാനായും നേതൃപാടവമുള്ള ഒരു കുട്ടിയെ കൺവീനറായും ഉൾപ്പെടുത്തി പുതിയ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ സംഘടന രൂപം കൊള്ളുന്നു ഇതോടനുബന്ധമായി പ്രസിദ്ധ സാഹിത്യകാരന്മാരെ വച്ച് ഒരു ഉദ്ഘാടനവും നടത്താറുണ്ട്. | ||
കുട്ടികളിൽ മനുഷ്യ ത്വബോധവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക. വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിശേഷാൽ ദിനങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക, കുട്ടികളിലെ സർഗ്ഗശേഷി വികസനത്തെ പോഷിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവ സംഘടന ലക്ഷ്യം വക്കുകയും അതിനായി | കുട്ടികളിൽ മനുഷ്യ ത്വബോധവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക. വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിശേഷാൽ ദിനങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക, കുട്ടികളിലെ സർഗ്ഗശേഷി വികസനത്തെ പോഷിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവ സംഘടന ലക്ഷ്യം വക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. |