"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:36, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ" ശാസ്ത്രര൦ഗ൦" പ്രവർത്തിച്ചു വരുന്നു. സ്കൂൾ വർഷാര൦ഭത്തിൽ തന്നെ ഓൺലൈൻ മീറ്റി൦ഗിലൂടെ കുട്ടികളിൽ നിന്നു കൺവീനറെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശാസ്ത്രര൦ഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "ശാസ്ത്രോത്സവത്തിൽ"കുട്ടികൾ സെമിനാർ, പ്രൊജക്ട്, ശാസ്ത്രഗ്രന്ഥാസ്വാദനം,ലഘുപരീക്ഷണം, ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ജീവചരിത്രകുറിപ്പ് എന്നിവയിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും, ഉപജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയു൦ ചെയ്തു. ദിനാചരണങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വിവിധ രചനാ മത്സരങ്ങൾ, | ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ" ശാസ്ത്രര൦ഗ൦" പ്രവർത്തിച്ചു വരുന്നു. സ്കൂൾ വർഷാര൦ഭത്തിൽ തന്നെ ഓൺലൈൻ മീറ്റി൦ഗിലൂടെ കുട്ടികളിൽ നിന്നു കൺവീനറെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശാസ്ത്രര൦ഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "ശാസ്ത്രോത്സവത്തിൽ"കുട്ടികൾ സെമിനാർ, പ്രൊജക്ട്, ശാസ്ത്രഗ്രന്ഥാസ്വാദനം,ലഘുപരീക്ഷണം, ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ജീവചരിത്രകുറിപ്പ് എന്നിവയിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും, ഉപജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയു൦ ചെയ്തു. ദിനാചരണങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വിവിധ രചനാ മത്സരങ്ങൾ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ കുട്ടികളുടെ അറിവും കഴിവും ശാസ്ത്രാവബോധവും വളർത്തുന്നതിന് സഹായകമാകുന്നു. പ്രഗല്ഭരായ ശാസ്ത്രജ്ഞൻ മാരുടെ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള അദ്ധ്യാപകർ, കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വരുന്നു. |