"ജി.എൽ.പി.ബി. എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ കഷ്ടം തന്നെ എന്റെ കൊറോണേ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.എൽ.പി.ജി.എസ്. കുരക്കണ്ണി, വർക്കല/അക്ഷരവൃക്ഷം/ കഷ്ടം തന്നെ എന്റെ കൊറോണേ ! എന്ന താൾ ജി.എൽ.പി.ബി. എസ്. കുരക്കണ്ണി, വർക്കല/അക്ഷരവൃക്ഷം/ കഷ്ടം തന്നെ എന്റെ കൊറോണേ ! എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

21:25, 8 ജനുവരി 2022-നു നിലവിലുള്ള രൂപം

കഷ്ടം തന്നെ എന്റെ കൊറോണേ

കൊറോണ കേട്ടു കേട്ടു മടുത്തു. ഇതെന്തൊരു കഷ്ടമാണ്. ആരെയും കാണാൻ പറ്റാതെ വീട്ടിൽ ഇങ്ങനെ...... പഠിക്കാൻ ഇത്തിരി മടിയാണെങ്കിലും എനിക്ക് സ്കൂൾ ഒരു സന്തോഷമാണ്. കൂട്ടുകാർ, ടീച്ചർമാർ, ഭക്ഷണം, കളികൾ, പിണക്കങ്ങൾ,......... ഞാൻ എല്ലാം കൊതിക്കുന്നു. എന്റെ കൊറോണേ നീ ഒന്ന് വേഗം പോയിട്ട് ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരണേ.............

ദേവി വൈഷ്ണവി
3 A ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - ലേഖനം