"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
   വിദ്യഭ്യാസ - രാഷ്ട്രീയ - സാമൂഹിക രംഗത്ത് ഉന്നതനിലയിൽ പ്രവർത്തിച്ച നിരവധി വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവവിദ്യാർഥികൾ  ആയിരുന്നു. 1988 - 89 ൽ മികച്ച സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു. എൻ. എസ്‌ .എസ്‌ .പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആയിരുന്ന ശ്രീ .പി .കെ .നാരായണപ്പണിക്കർ ഈ സ്കൂളിന്റെ ആദ്യ കാലഘട്ടത്തിലെ പ്രഥമ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട് .

  അനംഗീകൃത വിദ്യാലയങ്ങളുടെ വർദ്ധനവും വളർച്ചയും മൂലം സ്കൂളിന്റെ വളർച്ചയ്ക്ക് ക്ഷിണം സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ 3 ഡിവിഷനുകൾ മാത്രമാണ് ഉള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നാണ് ഇപ്പോൾ കുട്ടികൾ വരുന്നത്.അധ്യാപകരുടെ സഹായങ്ങൾ യഥാവിധി അവരിലേക്ക്‌ എത്തുന്നു.ഗവണ്മെന്റും , NSS ഉം PTA ഉം സ്കൂളിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാറുണ്ട്.

71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210756" എന്ന താളിൽനിന്ന് ശേഖരിച്ചത്