"എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നേട്ടങ്ങൾ. | ||
2016 - മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്. | |||
ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ഉന്നത വിജയം ലഭിച്ചിട്ടുണ്ട്. | |||
ഗണിതപഠനം ലളിതവും രസകരവും ആക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. | |||
പഠനവിന്നോക്കം നിൽക്കുന്ന കുട്ടികളെ കൂടുതൽ പിന്തുണ നല്കി മുൻ നിരയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. | |||
കോവിഡ് കാലത്ത് കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും പഠന പിന്തുണ നല്കുകയും വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. | |||