"എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (36043 എന്ന ഉപയോക്താവ് എം റ്റി ഹയർ സെക്കന്ററി സ്കൂൾ, വെണ്മണി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ MTHSS VENMONY/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്) |
(വ്യത്യാസം ഇല്ല)
|
21:44, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത് മരങ്ങളാണ്.എന്നാൽ മരങ്ങൾ മാത്രമല്ല ചെടികൾ, പക്ഷികൾ, മൃഗങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയോടുള്ള അതിക്രമം ലോകത്ത് ദിനംതോറും വർദ്ധിച്ചുവരുന്നു. ഇങ്ങനെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശകാരണമാകും. ജൂൺ 5: ലോക പരിസ്ഥിതി ദിനം;ഈ ദിനം ആഘോഷിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുവാൻ വേണ്ടിയാണ്. ഈ ദിനത്തിൽ നമ്മൾ പ്രതിജ്ഞ യും മറ്റും എടുക്കാറുണ്ട് പക്ഷെ നിറവേറ്റാറില്ല. മനുഷ്യർക്കു ഭാവിയിൽ ശുദ്ധവായുവും ജലവും ഉപയോഗിക്കണമെങ്കിൽ പരിസ്ഥിതിയെ സംരക്ഷിച്ചേതീരൂ. അതിനു വനനശീകരണം,മലിനീകരണം, എന്നിവയെ ചെറുത്തുനിർത്താൻ കഴിയണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം