"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.എൽ.പി.,എച്ച്.എസ്,എച്ച്.എസ്.എസ് ഉൾപ്പെടെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഇവിടെ പഠിക്കുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴിൽ ജനുവരി 2-)ം തീയതി വി.ഫിലോമിനയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയം സ്ഥാപിക്കുകയും ഉണ്ടായി.പ്രസ്തുത വിദ്യാലയം 1895 ൽ എച്ച്.എസ്.ആയി അഭിവൃദ്ധി പ്രാപിച്ചു.പ്രസ്തുത എച്ച്.എസ് 1898 ൽ എറണാകുളത്തേയ്ക്ക് മാറ്റി ഇന്നത്തെ സെന്റ് ആൽബർട്ട്സ് എച്ച്.എസ് ആയി രൂപാന്തരപ്പെട്ടു.ഫാദർ സെബാസ്റ്റ്യൻ കൊന്നോത്ത് റ്റി,ഒ.സി.ഡി യുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ്.1948 ൽ കൂനമ്മാവ്    ഇടവകയിൽ എച്ച്.എസ്. സ്ഥാപിതമായത്. അന്ന് എം.എൽ .എ ആയിരുന്ന ശ്രീ അലക്സാണ്ടർ വാകയിൽ അവർകളുടെ സഹായം നിര്ലോഭം ഇതിനായി ലഭിച്ചിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.നാരായണ പിള്ള ആയിരുന്നു
206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204116" എന്ന താളിൽനിന്ന് ശേഖരിച്ചത്