"വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('J. R. C. പ്രവർത്തന റിപ്പോർട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
J. R. C. പ്രവർത്തന റിപ്പോർട്ട് -----------------------------------------2021-22 അദ്ധ്യയന വർഷത്തിൽ J. R. C. യുടെ പ്രവർത്തനങ്ങൾ ആകുന്നത്ര ഭംഗിയായി നടത്തുകയുണ്ടായി. സ്കൂൾ അടഞ്ഞു കിടക്കുകയായിരുന്ന സാഹചര്യത്തിൽ കുട്ടികളെ നേരിട്ട് കണ്ട അവസരങ്ങൾ കുറവായിരുന്നു എങ്കിലും വാട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള നിർദ്ദേശങ്ങളിലൂടെ സബ് ജില്ലയിൽ നിന്നും നിർദേശം നൽകിയ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കി. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികളോട് വൃക്ഷതൈകൾ നടുവാൻ ആവശ്യപ്പെട്ടത് പ്രകാരം 125 ൽ അധികം വൃക്ഷതൈകൾ എല്ലാ കുട്ടികളും ചേർന്ന് അവരവരുടെ വീടുകളിൽ നട്ടു. കോവിഡ് 19ന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കു ഒരു ചെറിയ കൈത്താങ് എന്ന നിലയിൽ കുട്ടികളിൽ നിന്നും മാസ്കുകൾ ശേഖരിച്ചു അടുത്തുള്ള P H C യിൽ നൽകി. | J. R. C. പ്രവർത്തന റിപ്പോർട്ട് -----------------------------------------2021-22 അദ്ധ്യയന വർഷത്തിൽ J. R. C. യുടെ പ്രവർത്തനങ്ങൾ ആകുന്നത്ര ഭംഗിയായി നടത്തുകയുണ്ടായി. സ്കൂൾ അടഞ്ഞു കിടക്കുകയായിരുന്ന സാഹചര്യത്തിൽ കുട്ടികളെ നേരിട്ട് കണ്ട അവസരങ്ങൾ കുറവായിരുന്നു എങ്കിലും വാട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള നിർദ്ദേശങ്ങളിലൂടെ സബ് ജില്ലയിൽ നിന്നും നിർദേശം നൽകിയ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കി. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികളോട് വൃക്ഷതൈകൾ നടുവാൻ ആവശ്യപ്പെട്ടത് പ്രകാരം 125 ൽ അധികം വൃക്ഷതൈകൾ എല്ലാ കുട്ടികളും ചേർന്ന് അവരവരുടെ വീടുകളിൽ നട്ടു. കോവിഡ് 19ന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കു ഒരു ചെറിയ കൈത്താങ് എന്ന നിലയിൽ കുട്ടികളിൽ നിന്നും മാസ്കുകൾ ശേഖരിച്ചു അടുത്തുള്ള P H C യിൽ നൽകി. | ||
[[പ്രമാണം:34011-jrc1.jpg|ലഘുചിത്രം]] |
15:24, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
J. R. C. പ്രവർത്തന റിപ്പോർട്ട് -----------------------------------------2021-22 അദ്ധ്യയന വർഷത്തിൽ J. R. C. യുടെ പ്രവർത്തനങ്ങൾ ആകുന്നത്ര ഭംഗിയായി നടത്തുകയുണ്ടായി. സ്കൂൾ അടഞ്ഞു കിടക്കുകയായിരുന്ന സാഹചര്യത്തിൽ കുട്ടികളെ നേരിട്ട് കണ്ട അവസരങ്ങൾ കുറവായിരുന്നു എങ്കിലും വാട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള നിർദ്ദേശങ്ങളിലൂടെ സബ് ജില്ലയിൽ നിന്നും നിർദേശം നൽകിയ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കി. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികളോട് വൃക്ഷതൈകൾ നടുവാൻ ആവശ്യപ്പെട്ടത് പ്രകാരം 125 ൽ അധികം വൃക്ഷതൈകൾ എല്ലാ കുട്ടികളും ചേർന്ന് അവരവരുടെ വീടുകളിൽ നട്ടു. കോവിഡ് 19ന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കു ഒരു ചെറിയ കൈത്താങ് എന്ന നിലയിൽ കുട്ടികളിൽ നിന്നും മാസ്കുകൾ ശേഖരിച്ചു അടുത്തുള്ള P H C യിൽ നൽകി.