"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PVHSSchoolFrame/Pages}} {{Infobox School | സ്ഥലപ്പേര്=അമ്പലപ്പുഴ | വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35018 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം  വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം  വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.1954ലാണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം സ്ക്കൂളിൽ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 124: വരി 124:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.382396, 76.366685 |zoom=13}}
{{#multimaps:9.382396, 76.366685 |zoom=13}}
<!--visbot  verified-chils->
<!--visbot  verified-chils->




<!--visbot  verified-chils->
<!--visbot  verified-chils->-->