"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* | |||
*പ്രവൃത്തി പരിചയം | |||
.. യു. പി. വിഭാഗത്തിൽ പ്രവൃത്തി പരിചയത്തിൽ പരിശീലനം നൽകാൻ സ്ഥിരം അധ്യാപകന്റെ സേവനം ഇവിടെ ലഭ്യമാണ്. ഈ വർഷം ഈ സ്കൂളിൽ വെച്ചാണ് ജില്ലാ പ്രവൃത്തി പരിചയമേള നടത്തിയത് | |||
*സ്പോർട്സ് | |||
.. സ്കൂളിലെ കുട്ടികൾ കായികരംഗത്ത് വളരെ താൽപര്യമുള്ളവരാണ്. ഒരു താൽകാലിക അധ്യാപകന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഈ രംഗത്ത് പരിശീലനം നൽകി വരുന്നു. | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
ഇരുപത് വർഷമായി വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നാല്പത് കുട്ടികൾ ഈ വേദിയിൽ അംഗങ്ങളാണ്.ശ്രീമതി പി.പ്രമോളാണ് വേദിയുടെ അദ്ധ്യക്ഷ.ആഴ്ചയിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടി സർഗസൃഷ്ടികളവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ വേദിക്ക് വലിയ പങ്കാണുള്ളത്. |