"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം എന്ന ക്രിസ്തീയ കാഴ്ചപ്പാട് അക്ഷരം പ്രതി നടപ്പിലാക്കി, അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന ഈ വിദ്യാലയം എണ്ണമറ്റ ഉന്നതസ്ഥാനീയരായ വ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂളിൽപഠിക്കുക എന്നത്, ഒരു അഭിമാനമായി കുട്ടികൾ കരുതുന്നു. ഒരു വിളിപ്പാടകലെ രണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ടായിട്ടും ഇന്നും പത്ത് ഡിവിഷനുകളോടെ ഈ വിദ്യാലയം അഭിമാനത്തോടെ ശതാബ്ദി ആഘോഷിക്കാനായി ഒരുങ്ങുന്നു. കേരളാ പോലീസിൻറെ അഭിമാനമായ ശ്രീമതി. സന്ധ്യാ ബി. ഐ.പി.എസ്. തുടങ്ങി, പ്രമുഖരായ ഒട്ടേറെ വക്കീലന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രീയപ്രമുഖർ തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 310 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഇത്. അധ്യാപകരുടെ അർപ്പണബോധവും, സ്നേഹപൂർവ്വമായ കരുതലും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും സ്കൂൾ മാനനേജരുമാരുടെ പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങിളിലെത്തിക്കുന്നു.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199929" എന്ന താളിൽനിന്ന് ശേഖരിച്ചത്