"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
|logo_size=50px
|logo_size=50px

'''''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു '''അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി''' സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''''
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു '''അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി''' സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]

വരി 71: വരി 70:
'''പ്രിൻസിപ്പാൾ :  അലി കടവണ്ടി'''

'''പ്രിൻസിപ്പാൾ :  അലി കടവണ്ടി'''

'''ഹെഡ്മാസ്റ്റർ  :ബഷീർ കുരുണിയൻ'''

'''ഹെഡ്മാസ്റ്റർ  :ബഷീർ കുരുണിയൻ'''

[[ചിത്രം: 18125-manager1.jpg|thumb|100px|left]]

[[ചിത്രം: 18125-manager1.jpg|thumb|100px|left]]

[[ചിത്രം: 18125_hm1.jpg|thumb|100px|center]]

[[ചിത്രം: 18125_hm1.jpg|thumb|100px|center]]

[[ചിത്രം: 18125_pr1.jpg|thumb|100px|center]]

[[ചിത്രം: 18125_pr1.jpg|thumb|100px|center]]

'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ.'''
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:center; width:300px; height:200px" border="1
{| class="wikitable" style="text-align:center; width:300px; height:200px" border="1"
|ക്രമ നമ്പർ
|ക്രമ നമ്പർ
|കാലഘട്ടം
|കാലഘട്ടം
വരി 94: വരി 93:

== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==

==വാർത്തകളിലൂടെ.......==
==വാർത്തകളിലൂടെ.......==
**2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
**2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
**2019-2020  ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
**2019-2020  ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
** 2019-2020  യു.എസ്. എസ്  പരീക്ഷയിൽ മികച്ച വിജയം
**2019-2020  യു.എസ്. എസ്  പരീക്ഷയിൽ മികച്ച വിജയം

[[ചിത്രം: 18125_Mn1.jpeg|thumb|100px|left]]

[[ചിത്രം: 18125_Mn1.jpeg|thumb|100px|left]]

വരി 131: വരി 130:
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]

== ഹെൽപ്പ് ഡസ്‌ക്==
==ഹെൽപ്പ് ഡസ്‌ക്==
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
* വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
*വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
* കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
*കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
* നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
*നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
* സൗജന്യ യൂണിഫോം വിതരണം
*സൗജന്യ യൂണിഫോം വിതരണം
* സാമൂഹിക പ്രവർത്തനങ്ങൾ
*സാമൂഹിക പ്രവർത്തനങ്ങൾ

==സ്ക്കൂൾ വെബ് സൈററ്.==
==സ്ക്കൂൾ വെബ് സൈററ്.==
കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്  സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.

രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ്  എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ്  വഴിയും കൈമാറുന്നു.
രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ്  എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ്  വഴിയും കൈമാറുന്നു.
==മൂവി ക്ലബ് ==
*മൂവി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ  '''അവൾ പറയുന്നു ''' എന്ന ഹ്രസ്വചിത്രം സംസ്ഥാന,  ദേശീയ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.
*മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.
==സ്കൂളിന്റെ നേട്ടങ്ങൾ  ==
* തുടർച്ചയായി സബ്‌-ജില്ലാ കലോൽസവത്തിൽ ഒാവറോൾ കിരീടം
* ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരസാനിധ്യം
* ശാസ്‌ത്ര സാമൂഹ്യ പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം, ജില്ല, സംസ്ഥാന മേളകളിൽ സ്ഥിരസാനിധ്യം

479

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199202" എന്ന താളിൽനിന്ന് ശേഖരിച്ചത്