"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1942-ൽ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജിൽ സ്കൂൾ ആരംഭിച്ചു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കെംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1983 ജൂണിൽ
 
== പെൺകുട്ടികളെ വാകക്കാട് എൽ.പി.സ്കൂൾ ==
'''കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോൾസ്''' ഹൈസ്കൂളിന്റെ ആൺകുട്ടികളുടെ വിഭാഗം മൂന്നിലവിലും പെൺകുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴിൽ പ്രവർത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ്  കുറ്റിയാനിക്കൽ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.
 
1953 ജൂൺ 1ന് സെന്റ് പോൾസ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.1953-54 വർഷത്തിൽ മിഡിൽസ്കൂളിലും ഹൈസ്കൂളിലുമായി 143 ആൺകുട്ടികളും 139 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.സിക്സ്ത്ത് ഫോമിലെ (സ്റ്റാൻഡേർഡ് 10) ആദ്യബാച്ച് 1956 മാർച്ചിൽ പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പബ്ലിക് പരീക്ഷയെഴുതി. 66%    ആയിരുന്നു  വിജയം.പിറ്റേ വർഷം സ്കൂളിൽ പരീക്ഷ സെന്റർ അനുവദിച്ചു.ബഹുമാനപെട്ട ബൽത്താസർ തടിക്കൽ ആയിരുന്നു ഹൈസ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ .ഒമ്പതര വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.ഇന്നോളം 20 ഹെഡ് മാസ്റ്റർമാർ സ്കൂളിനെ നയിച്ചു.
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196423" എന്ന താളിൽനിന്ന് ശേഖരിച്ചത്