"ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം തിരുത്തി |
|||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
== '''''<big>എൻറെ സ്കൂൾ</big>''''' == | |||
ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്. | ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്. | ||
| വരി 85: | വരി 85: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി നിലം ഉഴുതു പാകപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ് വയനാട് മുസ് ലിം ഓർഫനേജ് | |||
ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ | |||
ഡബ്ല്യു എം ഒ എന്നത് | |||
വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ | |||
പേര് കൂടിയാണ്. | |||
ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന് | |||
പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു. | |||
അതിൽ വേറിട്ട് നിൽക്കുന്ന | |||
താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ് | |||
ആൻ്റ് ഡഫ് | |||
കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ് | |||
വിദ്യാലയത്തിൻ്റെ തുടക്കം | |||
ഭിന്നശേഷിക്കാരുടെ | |||
വിദ്യാഭ്യാസം എന്നത് | |||
കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത് | |||
സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം | |||
ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക് | |||
ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക് | |||
രക്ഷിതാക്കൾ ഉയർന്നിരുന്നില്ല, | |||
അവരുടെ വിദ്യാഭ്യാസവും | |||
പുനരധിവാസവും | |||
സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന | |||
സാമൂഹിക സാഹചര്യത്തിൽ | |||
ഡബ്ലു എം ഒ | |||
ഒരടയാളം തീർത്തു, | |||
വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി | വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി | ||