"ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ചരിത്രം ഉൾപ്പെടുത്തി |

| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|wosbd muttil}} | ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്. | ||
ആദ്യകാലത്ത് കാഴ്ച ശേഷി കുറഞ്ഞവർക്കും അന്ധത ബാധിച്ച കുട്ടികൾക്കും പ്രത്യേക പഠനം ഉണ്ടായിരുന്നെങ്കിലും അത്തരം കുട്ടികളെ ഉൾചേർക്കുന്ന | |||
വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ | |||
കേൾവിക്കുറവുള്ള കുട്ടികളുടെ | |||
വിദ്യാഭ്യാസവും | |||
അവരുടെ ജീവിത പുനരധി | |||
വാസവും ലക്ഷ്യമാക്കി | |||
ദീർഘവീക്ഷണത്തോടെ | |||
പദ്ധതികളും പരിപാടികളും | |||
ആവിഷ്ക്കരിച്ചാണ് | |||
സ്ഥാപനത്തിൻ്റെ | |||
പ്രവർത്തനം. | |||
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം . | |||
പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. | |||
ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും | |||
തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത് | |||
സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും | |||
ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ് | |||
കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന | |||
ഈ വിദ്യാലയത്തിൽ പഠിക്കുന്ന | |||
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ | |||
പുലർത്തി പോരുന്നത് | |||
പാഠ്യേതര രംഗത്ത് | |||
ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ, | |||
നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം, | |||
പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ, | |||
സാമൂഹീകരണ പരിപാടികൾ, | |||
ഗാർഡനിംഗ്, കൃഷി, | |||
തുടങ്ങി കുട്ടികളിൽ | |||
ബൃഹത്തായ | |||
അനുഭവങ്ങൾ | |||
നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള | |||
പ്രവർത്തന കലണ്ടറാണ് | |||
വിദ്യാലയത്തെ ആകർഷകമാക്കുന്ന | |||
പ്രധാന ഘടകം. | |||
ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ, | |||
പല കാരണങ്ങളാൽ | |||
ശ്രവണ കുറവ് സംഭവിച്ചവരൊ | |||
ആയ കുട്ടികളായതിനാൽ | |||
അവർ അനുഭവിച്ചു | |||
കൊണ്ടിരിക്കുന്ന | |||
ഭാഷയുടെ അപര്യാപ്തത | |||
മറികടക്കാനും | |||
പ്രയോഗിക ജീവിതത്തിൽ | |||
ഈ കുട്ടികൾ നേരിടുന്ന | |||
സാമൂഹീകരണ തടസ്സം | |||
മറികടക്കാനുംവേണ്ടി | |||
നടപ്പിലാക്കി വരുന്ന | |||
പ്രായോഗിക ഭാഷാ വികസന പരിപാടി | |||
ശ്രദ്ധേയമാണ്. | |||
പരീക്ഷാ ഫലങ്ങളിലും | |||
സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും | |||
തുടർച്ചയായി നിലനിർത്തുന്ന നേട്ടം | |||
മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,{{prettyurl|wosbd muttil}}

'''[https://schoolwiki.in/Wosbd_muttil ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Wosbd_muttil

{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുട്ടമംഗലം | |സ്ഥലപ്പേര്=കുട്ടമംഗലം | ||
| വരി 105: | വരി 212: | ||

{{#multimaps:11.071469, 76.077017 |zoom=13}} | {{#multimaps:11.071469, 76.077017 |zoom=13}} | ||

<!--visbot verified-chils-> | |||