"സി.ആർ.എച്ച്.എസ് വലിയതോവാള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''എൻ സി.സി യുടെ ഒരു യൂണിറ്റ് പുതിയതായി പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
'''എൻ സി.സി യുടെ ഒരു യൂണിറ്റ് പുതിയതായി പ്രവർത്തനമാരംഭിച്ച. 50 കുട്ടികൾ ഈ യൂണിറ്റിൽ അംഗങ്ങളായിരിക്കുന്നു. എല്ലാ ബുധൻ,വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് പരിശീലനം നലകി വരുന്നു.യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ നിർവ്വഹിച്ചു.നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.സംസ്ഥാന തലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വച്ഛ് ഭാരത് അഭിയാൻ ഉപന്യാസരചനാമത്സരത്തിൽ ഏട്ടാം ക്ലാസ്സ് വിദ്യാർഥിനി ആതിര ആന്റണി ഒന്നാം സ്ഥാനം കരസ്ഥമാക്കി.അജേഷ് തോമസ് ANO ആയി സേവനമനുഷ്ഠിക്കുന്നു.''' | '''എൻ സി.സി യുടെ ഒരു യൂണിറ്റ് പുതിയതായി പ്രവർത്തനമാരംഭിച്ച. 50 കുട്ടികൾ ഈ യൂണിറ്റിൽ അംഗങ്ങളായിരിക്കുന്നു. എല്ലാ ബുധൻ,വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് പരിശീലനം നലകി വരുന്നു.യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ നിർവ്വഹിച്ചു.നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.സംസ്ഥാന തലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വച്ഛ് ഭാരത് അഭിയാൻ ഉപന്യാസരചനാമത്സരത്തിൽ ഏട്ടാം ക്ലാസ്സ് വിദ്യാർഥിനി ആതിര ആന്റണി ഒന്നാം സ്ഥാനം കരസ്ഥമാക്കി.അജേഷ് തോമസ് ANO ആയി സേവനമനുഷ്ഠിക്കുന്നു.''' | ||
'''2019-2020 അധ്യയന വർഷത്തിൽ ഐക്യം,അച്ചടക്കം എന്നീ ലക്ഷ്യങ്ങളോടെ നൂറ് കേഡറ്റുകളടങ്ങുന്ന എൻ സി സി യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നെടുംങ്കണ്ടം ബെറ്റാലിയന് കീഴിൽ മെയ് മാസത്തിൽ കട്ടപ്പനയിൽ വച്ചു നടത്തപ്പെട്ട CATC(COMBINED ANNUAL TRAINING CAMP )ൽ നമ്മുടെ സ്കൂളിൽ നിന്ന് 14കേഡറ്റുകൾ പങ്കെടുത്തു.600 പേർ പങ്കെടുത്ത ആ ക്യാമ്പിൽ ആൽബിയ റോസ് സാബുവിന് ബെസ്റ്റ് ഡ്രില്ലിനുള്ള മെഡൽ ലഭിച്ചു.ഒക്ടോബർ മാസം സേനാപതിയിൽ വച്ചു നടന്ന ATC(ANNUAL TRAINING CAMP) ൽ 18കേഡറ്റുകൾ പങ്കെടുത്തു.ജനുവരിയിൽ നടക്കുന്ന A സർട്ടിഫിക്കറ്റ് പരീക്ഷയ്ക്കായി 50 കേഡറ്റുകൾ പഠിച്ചൊരുങ്ങുന്നു.ചൊവ്വ, ബുധൻ ദിവസങ്ങളിൽരാവിലെ8.30 മുതൽ 10.30വരെ പരേഡും,ക്ലാസ്സും നടത്തപ്പെടുന്നു.യോഗാ ദിനത്തിൽ കേഡറ്റുകൾക്കായി യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു.കൂടാതെ ശുചീകരണത്തിലും മറ്റു സാമൂഹ്യപ്രവർത്തനങ്ങളിലും എല്ലാ കേഡറ്റുകളും സജീവ പങ്കാളിത്വം വഹിച്ചു വരുന്നു.''' | |||
''' 2021-2022 അധ്യയന വർഷത്തിൽ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റുകൂടി ഈ വർഷം പ്രവർത്തനമാരംഭിച്ചു.എല്ലാ വ്യാഴാഴ്ചയും പരേഡും പരിശീലനങ്ങളും നടക്കുന്നു. സ്വാതന്ത്യ്ര സമരത്തിൽ പങ്കെടുത്ത കളപ്പുരയ്ക്കൽ ചാക്കോച്ചേട്ടനെ സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ ചെന്ന് എൻ സി സി അംഗങ്ങൾ ആദരിച്ചു''' |
15:02, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൻ സി.സി യുടെ ഒരു യൂണിറ്റ് പുതിയതായി പ്രവർത്തനമാരംഭിച്ച. 50 കുട്ടികൾ ഈ യൂണിറ്റിൽ അംഗങ്ങളായിരിക്കുന്നു. എല്ലാ ബുധൻ,വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് പരിശീലനം നലകി വരുന്നു.യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ നിർവ്വഹിച്ചു.നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.സംസ്ഥാന തലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വച്ഛ് ഭാരത് അഭിയാൻ ഉപന്യാസരചനാമത്സരത്തിൽ ഏട്ടാം ക്ലാസ്സ് വിദ്യാർഥിനി ആതിര ആന്റണി ഒന്നാം സ്ഥാനം കരസ്ഥമാക്കി.അജേഷ് തോമസ് ANO ആയി സേവനമനുഷ്ഠിക്കുന്നു.
2019-2020 അധ്യയന വർഷത്തിൽ ഐക്യം,അച്ചടക്കം എന്നീ ലക്ഷ്യങ്ങളോടെ നൂറ് കേഡറ്റുകളടങ്ങുന്ന എൻ സി സി യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നെടുംങ്കണ്ടം ബെറ്റാലിയന് കീഴിൽ മെയ് മാസത്തിൽ കട്ടപ്പനയിൽ വച്ചു നടത്തപ്പെട്ട CATC(COMBINED ANNUAL TRAINING CAMP )ൽ നമ്മുടെ സ്കൂളിൽ നിന്ന് 14കേഡറ്റുകൾ പങ്കെടുത്തു.600 പേർ പങ്കെടുത്ത ആ ക്യാമ്പിൽ ആൽബിയ റോസ് സാബുവിന് ബെസ്റ്റ് ഡ്രില്ലിനുള്ള മെഡൽ ലഭിച്ചു.ഒക്ടോബർ മാസം സേനാപതിയിൽ വച്ചു നടന്ന ATC(ANNUAL TRAINING CAMP) ൽ 18കേഡറ്റുകൾ പങ്കെടുത്തു.ജനുവരിയിൽ നടക്കുന്ന A സർട്ടിഫിക്കറ്റ് പരീക്ഷയ്ക്കായി 50 കേഡറ്റുകൾ പഠിച്ചൊരുങ്ങുന്നു.ചൊവ്വ, ബുധൻ ദിവസങ്ങളിൽരാവിലെ8.30 മുതൽ 10.30വരെ പരേഡും,ക്ലാസ്സും നടത്തപ്പെടുന്നു.യോഗാ ദിനത്തിൽ കേഡറ്റുകൾക്കായി യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു.കൂടാതെ ശുചീകരണത്തിലും മറ്റു സാമൂഹ്യപ്രവർത്തനങ്ങളിലും എല്ലാ കേഡറ്റുകളും സജീവ പങ്കാളിത്വം വഹിച്ചു വരുന്നു. 2021-2022 അധ്യയന വർഷത്തിൽ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റുകൂടി ഈ വർഷം പ്രവർത്തനമാരംഭിച്ചു.എല്ലാ വ്യാഴാഴ്ചയും പരേഡും പരിശീലനങ്ങളും നടക്കുന്നു. സ്വാതന്ത്യ്ര സമരത്തിൽ പങ്കെടുത്ത കളപ്പുരയ്ക്കൽ ചാക്കോച്ചേട്ടനെ സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ ചെന്ന് എൻ സി സി അംഗങ്ങൾ ആദരിച്ചു