"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== ആമുഖം==
== ആമുഖം==
<big><p align=justify>പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വർത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോൺ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ്  ഹൈസ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ കരയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947  ജൂൺ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വർത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോൺ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ്  ഹൈസ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ കരയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947  ജൂൺ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.




<p align=justify>ആരംഭം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിരുന്നത് ബഹു. സിസ്റ്റർ റെനി. എസ്. ഡി. ആയിരുന്നു. 5 മുതൽ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാർത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.
ആരംഭം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിരുന്നത് ബഹു. സിസ്റ്റർ റെനി. എസ്. ഡി. ആയിരുന്നു. 5 മുതൽ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാർത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.




      <p align=justify> സ്ക്കൂളിന്റെ സമഗ്രവളർച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവർത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജർ റവ. ഫാ. പോൾ തേനായൻ - സ്ക്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളർത്തി ക്കൊണ്ടുവരുന്നത്.
      സ്ക്കൂളിന്റെ സമഗ്രവളർച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവർത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജർ റവ. ഫാ. പോൾ തേനായൻ - സ്ക്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളർത്തി ക്കൊണ്ടുവരുന്നത്.




<p align=justify>കർമ്മശേഷിയും, ഊർജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതൽക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്.
കർമ്മശേഷിയും, ഊർജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതൽക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്.




വരി 81: വരി 81:
കമ്മിറ്റി അംഗങ്ങൾ - 14<br>
കമ്മിറ്റി അംഗങ്ങൾ - 14<br>
മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ്
മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ്
<p align=justify>മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താൻ ഏറെ സഹായിച്ചുപോരുന്നു.
മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താൻ ഏറെ സഹായിച്ചുപോരുന്നു.
 


</big>


==ഭൗതീകസാഹചര്യങ്ങൾ ==
==ഭൗതീകസാഹചര്യങ്ങൾ ==
വരി 106: വരി 106:
8 വിഷയങ്ങൾക്കും A+ - 18<br />
8 വിഷയങ്ങൾക്കും A+ - 18<br />


<p align=justify>NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.
>NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.




<p align=justify>ഈ വർഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ ഏറെ മികവുപുലർത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ വാരികൂട്ടി. കഴിഞ്ഞ വർഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തിൽ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാൻ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി സ്ക്കൂളിന്റെ യശ്ശസുയർത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകൾ മാറ്റുരച്ച് അനേകം സമ്മാനങ്ങൾ നേടുകയുണ്ടായി. .
ഈ വർഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ ഏറെ മികവുപുലർത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ വാരികൂട്ടി. കഴിഞ്ഞ വർഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തിൽ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാൻ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി സ്ക്കൂളിന്റെ യശ്ശസുയർത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകൾ മാറ്റുരച്ച് അനേകം സമ്മാനങ്ങൾ നേടുകയുണ്ടായി. .




121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190047" എന്ന താളിൽനിന്ന് ശേഖരിച്ചത്