"സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ  സുസജ്‌ജമായ  കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു  വിദ്യാലയമാണിത്.   
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ  സുസജ്‌ജമായ  കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു  വിദ്യാലയമാണിത്.   
== ചരിത്രം ==
== ചരിത്രം ==
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ  പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ  പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ്  സേവ്യർ എൽ  പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ  1906  എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു.  
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ  പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ  പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ്  സേവ്യർ എൽ  പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ  1906  എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ  കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ  മാനേജർ ആയി റവ ഫാ ജോസഫ് പാനാമ്പുഴയും ഹെഡ്മിസ്ട്രസ് ആയി സി മോളി അഗസ്റ്റിനും സേവനം ചെയ്തുവരുന്നു.
 
    ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ  കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്.
 
    ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ  മാനേജർ ആയി റവ ഫാ ജോസഫ് പാനാമ്പുഴയും ഹെഡ്മിസ്ട്രസ് ആയി സി മോളി അഗസ്റ്റിനും സേവനം ചെയ്തുവരുന്നു.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==