"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Alp.balachandran (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1153765 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | {{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊഴുവനാൽ | |സ്ഥലപ്പേര്=കൊഴുവനാൽ | ||
|വിദ്യാഭ്യാസ | |വിദ്യാഭ്യാസ ജി=കോട്ടയം | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31083 | |സ്കൂൾ കോഡ്=31083 | ||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1933 | |സ്ഥാപിതവർഷം=1933 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൊഴുവനാൽ | |പോസ്റ്റോഫീസ്=കൊഴുവനാൽ | ||
|പിൻ കോഡ്=686573 | |പിൻ കോഡ്=686573 | ||
വരി 29: | വരി 29: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സിബി തോമസ് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സിബി തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിന്റാ സോജി | |എം.പി.ടി.എ. പ്രസിഡണ്ട്=ലിന്റാ സോജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=31083_sjhs_kozhuvanal.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
St.John N.H.S.S. Kozhuvanal | St.John N.H.S.S. Kozhuvanal |
15:11, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ | |
---|---|
വിലാസം | |
കൊഴുവനാൽ കൊഴുവനാൽ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 04822 267226 |
ഇമെയിൽ | stjohnkzl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31083 (സമേതം) |
യുഡൈസ് കോഡ് | 32100800402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ജോഷി ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സിബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിന്റാ സോജി |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
St.John N.H.S.S. Kozhuvanal
76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.|
ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 384 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 368 കുട്ടികളും
പഠിക്കുന്നു.
കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
. 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു.
ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു
അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ തോമസ് ഒാലിക്കലാണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 20യുപി. ഹെെസ്കൂൾ അധ്യാപകരും ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.8,9,10 ക്ലാസ് മുറികൾ ഹെെടെക്കാണ്. ഒാരോ റൂമിലും പ്രൊജക്ടറും ലാപ്ടോപ്പും സ്പീക്കറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്.
- പ്രകൃതി പഠന യാത്രകൾ
31083_tour.xcf
- ഹരിത ക്ലബ്
- ക്വിസ് ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഐ.റ്റി ക്ലബ്
- റീഡിങ്ങ് ക്ലബ്
- സ്നേഹസ്പർശം
- NERKAZHCHA
ലിറ്റിൽ കൈറ്റ്സ്
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽ കെെറ്റ്സ് ശ്രീമതി രഞ്ജിനി തോമസ്,ശ്രീമതി ഷാലറ്റ് കെ അഗസറ്റിൻ എന്നിവർ കെെറ്റ് മിസ്ട്രസുമാരാണ്. 2018-2020 ആദ്യബാച്ചിൽ 30 കുട്ടികൾ ഉണ്ട്. 2018 ജൂൺ മുതൽ 2019 മാർച്ച് വരെ എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ഒരു മണിക്കൂർ ക്ളാസ് ഉണ്ടായിരുന്നു. 8 കുട്ടികൾ ഉപജില്ലാതലക്യാമ്പിൽ പങ്കെടുത്തു. ഒരാൾ ജില്ലാതലക്യാമ്പിൽ പങ്കെടുത്തു.2019 ബാച്ചിൽ 29 കുട്ടികൾക്ക് പരിശീലനം നടത്തിവരുന്നു.2020 ബാച്ചിലേക്കുള്ള കുട്ടികളെ പ്രവേശനപരീക്ഷയിലൂടെ തെരഞ്ഞെടുത്തു.
മാനേജ്മെന്റ്
പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. തോമസ് ഓലിക്കൽ ആണ് ഇപ്പോൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ.സേവ്യർ, ജോയി സെബാസ്റ്റ്യ ൻ, തോമസ് കെ ചാക്കോ, ജോസഫ് കുഞ്ഞു എബ്രാഹം, കെ.എം.ജോസഫ്, എം.എൽ ജോസ്,കുസുമം ജോർജ് ,തെരേസ തോമസ് ശ്രീ സജി തോമസ് 2019 ഏപ്രിൽ 1 മുതൽ പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. അഭിലാഷ് എം.ഡി മരിയൻ മെഡിക്കൽ സെന്റർ പാലാ, ഫാ.കുര്യാക്കോസ് പൂവക്കുളംCMI, ഫാ. കിരൺ ജേക്കബ് കിഴക്കേക്കുറ്റ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.856569" lon="76.582947" type="terrain" zoom="10" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 9.667346, 76.670966 ST.JOHN N.H.S.S KOZHUVANAL 10.644412, 76.574707 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.