"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= തലശ്ശേരി
|സ്ഥലപ്പേര്=ചെണ്ടയാട്
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14551
|സ്കൂൾ കോഡ്=14551
| സ്ഥാപിതവർഷം=1926  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ABDURAHIMAN SMARAKAM U P SCHOOL
|വി എച്ച് എസ് എസ് കോഡ്=
P.O CHENDAYAD
|വിക്കിഡാറ്റ ക്യു ഐഡി=
VIA PANOOR
|യുഡൈസ് കോഡ്=32020600909
PIN 670692 
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 670692
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=0490-2310345 ,8547218764 ,7907834177 
|സ്ഥാപിതവർഷം=1926
| സ്കൂൾ ഇമെയിൽ=abdurahimansmarakamups@gmail.com
|സ്കൂൾ വിലാസം= അബ്ദു റഹിമാൻ സ്മാരകം യു പി,ചെണ്ടയാട്
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ചെണ്ടയാട്
| ഉപ ജില്ല= പാനൂർ
|പിൻ കോഡ്=670692
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0490 2310345
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=abdurahimansmarakamups@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി  
|ഉപജില്ല=പാനൂർ
| മാദ്ധ്യമം= മലയാളം‌ & ENGLISH
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
| ആൺകുട്ടികളുടെ എണ്ണം= 151
|വാർഡ്=21
| പെൺകുട്ടികളുടെ എണ്ണം= 150
|ലോകസഭാമണ്ഡലം=വടകര
| വിദ്യാർത്ഥികളുടെ എണ്ണം= 383
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| അദ്ധ്യാപകരുടെ എണ്ണം=     17
|താലൂക്ക്=തലശ്ശേരി
| പ്രധാന അദ്ധ്യാപകൻ=VINODAN M P         
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
| പി.ടി.. പ്രസിഡണ്ട്=   ASHARAF T N       
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=201
|വിദ്യാർത്ഥികളുടെ എണ്ണം 1-10=437
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദൻ ,എം.പി
|പി.ടി.എ. പ്രസിഡണ്ട്=അശ്റഫ് .ടി .എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആബിദ ഒ കെ
| സ്കൂൾ ചിത്രം= 14551_1.jpeg  ‎|DETAILS A R S U P S CHENDAYAD
| സ്കൂൾ ചിത്രം= 14551_1.jpeg  ‎|DETAILS A R S U P S CHENDAYAD
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
}}
}}
== ചരിത്രം ==
== ചരിത്രം ==

15:33, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്
വിലാസം
ചെണ്ടയാട്

അബ്ദു റഹിമാൻ സ്മാരകം യു പി,ചെണ്ടയാട്
,
ചെണ്ടയാട് പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0490 2310345
ഇമെയിൽabdurahimansmarakamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14551 (സമേതം)
യുഡൈസ് കോഡ്32020600909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ437
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദൻ ,എം.പി
പി.ടി.എ. പ്രസിഡണ്ട്അശ്റഫ് .ടി .എൻ
എം.പി.ടി.എ. പ്രസിഡണ്ട്ആബിദ ഒ കെ
അവസാനം തിരുത്തിയത്
03-01-2022Mps

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

}}

ചരിത്രം

ഒരു നാടിൻ്റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുകയും ആ നാടിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരു വിദ്യാലയം.

പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.

സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു നാടിൻ്റെ വിദ്യാഭ്യാസ പരമായും സാംസ്കാരികമായും വളർത്തി മേഖലയിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു.

സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഒപ്പം മത സാഹോദര്യത്തിൻ്റെയും കഥകൾ പറയുന്നുണ്ട് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.

ഉപ്പു സത്യഗ്രഹത്തിൻ്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് അബ്ദുറഹ്മാൻ്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.

സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിൻ്റെ ആദ്യ മാനേജർ അപ്പുണ്ണി നായറാണ് തൻ്റെ സമരവഴിയിലെ നേതാവിൻ്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്.

വിദ്യാലയത്തിൻ്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിൻ്റെ മാതൃകയായിരുന്നു.

LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്.

ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട് വീടുകളിലേക്ക് പെട്ടെന്ന് ഒതുങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പിന്തുണ നൽകി പഠനവും മറ്റ് പ്രവർത്തനങ്ങളും നൽകി കഴിഞ്ഞ അവധിക്കാലത്ത് തന്നെ തുടക്കം കുറിക്കാനായത് പിന്നീട് വന്ന ഓൺലൈൻ പഠന പ്രവർത്തനങ്ങൾ എളുപ്പവും രസകരവുമാക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഏറെ സഹായിച്ചുവെന്നത് വളരെ സന്തോഷകരമാണ്.

ഇതിലൂടെ കാലത്തിന് മുന്നെ നടന്ന് ഒരു സമൂഹത്തിന് തന്നെ മാതൃകയാകാൻ അബ്ദുറഹ്മാൻ സ്മാരകത്തിന് കഴിഞ്ഞിട്ടുണ്ട്.

ഓൺലൈൻ ദിനാചരണങ്ങളും കായിക കലാ മത്സരങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പട്ടിട്ടുണ്ട്.

വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്.

ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് അടച്ചിടലിൻ്റെ കാലത്തും സജീവമാകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.

കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും.

നിലവിൽ മികവിൻ്റെ മാതൃകയാണ് ഈ സ്കൂൾ എന്നത് സന്തോഷം പകരുന്ന അനുഭവമാണ്.

നിലവിൽ മികവിൻ്റെ മാതൃകയാണ് ഈ സ്കൂൾ എന്നത് സന്തോഷം പകരുന്ന അനുഭവമാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Abdul samad[doctor];

വഴികാട്ടി