"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|LMLPS ARIVARIKUZHI}}
{{prettyurl|LMLPS ARIVARIKUZHI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:39, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി
വിലാസം
കാട്ടൂംപൂറം

കാട്ടൂംപൂറം(പി.ഒ,)തിരുവനന്തപുരം
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ9497642844
ഇമെയിൽlmlpsarivarikuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്42424 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽ. വിജയ കുമാരി അമ്മ
അവസാനം തിരുത്തിയത്
01-01-2022ANOOPSASISC


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Imagepallickal.png

തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി. 1920 -കളിൽവിദേശ മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു..

ചരിത്രം

       1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 8.7576171,76.91739 | zoom=12 }} }}