ഉള്ളടക്കത്തിലേക്ക് പോവുക

"ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
Viswankk (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.159076859801718, 75.20982408274202|width=800px|zoom=17.}}

10:56, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ
പ്രമാണം:.png
വിലാസം
വെളളൂർ

കണിയെരി, പി.ഓ. വെളളൂർ, 670307,കണ്ണൂർ
,
670307
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽcmalpsvellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13903 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.വിനോദ്
അവസാനം തിരുത്തിയത്
01-01-2022Viswankk


പ്രോജക്ടുകൾ



ചരിത്രം

1947 ൽ ആഗസ്ത് 20 ന് വിദ്യാലയം സ്ഥാപിതമായി. തെക്കാണ്ടത്തിൽ ചന്തൻ അവറുകളാണ് വിദ്യാലയം സ്ഥാപിക്കുുവാൻ മുതിർന്നത്. സ്വാതത്യം കിട്ടിയ സമയത്താണ് വിദ്യാലയവും സ്ഥാപിച്ചത്. സ്കൂൂളിന് ആദ്യത്തെ പെര് ശീനാരായണ ധർമ്മ പരിപാലന ഗെൾസ് സ്കൂൂൾ എന്നാണ്. ഇന്നത്തെ സ്കൂൂളിൻറെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് തെക്കുുമാറിയാണ് ആദ്യ.വിദ്യാലയം സ്ഥിതിചെയ്തത്. വാടക കെട്ടിടത്തിൽ തുടങ്ങിയ സ്കൂൂളിൽ രണ്ട് അധ്യാപകരാണുണ്ടായത്. തുടക്കത്തിൽ അഞ്ചാം തരം വരെയുണ്ടായിരുന്നു. സ്ഥാപകനായ തെക്കാണ്ടത്തിൽ ചന്തൻ അന്തരിച്ചപ്പോൾ സ്കൂൂളിന് ചന്തൻമെമ്മോറിയൽ എ.എൽ.പി സ്കൂൂൾ എന്നാക്കി നാമകരണം ചെയ്തുൂ. ഇന്ന് കാണുന്ന സ്ഥലത്തക്ക് മാറ്റിയത് 1951 ജൂൂൺ 27 നാണ്. സ്കൂൂളിന് കെട്ടിടം നിർമ്മിക്കുൂവാൻ മുന്നിട്ടിറങ്ങിയത് ചന്തനവറുകളുടെ മകൻ പി.കൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്ററുമായ അപ്പുുമാസ്റ്ററുമായിരുന്നു. വിദ്യാലയത്തെ മികച്ച ഭൗതികസാഹചര്യമൊരുക്കിയത് പരെതയായ മാനെജർ പി.മാധവി ടീച്ചറാണ്. മാധവി ടീച്ചറുടെ മരണത്തിന് ശെഷം മകൾ പി.ര്രപസന്നയാണ് മാനെജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==manager p.prasanna

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.159076859801718, 75.20982408274202|width=800px|zoom=17.}}