കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ (മൂലരൂപം കാണുക)
20:21, 3 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി | | പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | | ആണ്‍കുട്ടികളുടെ എണ്ണം= 610 | ||
| | | പെണ്‍കുട്ടികളുടെ എണ്ണം= 535 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1105 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1105 | ||
| അദ്ധ്യാപകരുടെ എണ്ണം=51 | | അദ്ധ്യാപകരുടെ എണ്ണം=51 | ||
വരി 43: | വരി 43: | ||
== വാര്‍ത്തകള്‍ == | == വാര്‍ത്തകള്‍ == | ||
<font color=red> | <font color=red> | ||
കഴിഞ്ഞ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന് ഈ വിദ്യാലയത്തിലെ അപര്‍ണ പി എന്ന കുട്ടി അര്‍ഹയായി | |||
<font color=blue> | |||
<br> | |||
ഇപ്പോള്‍ കഴിഞ്ഞ ജില്ലാ തല സുബത്രോമുഖര്‍ജി കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിന് രണ്ടാം സ്ഥാനം നേടാനായി. | |||
<br> | |||
<font color=red> | |||
*ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ് കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായെങ്കിലും SAY പരീക്ഷയിലൂടെ ആ വിദ്യാര്‍ത്ഥിനിയും ഉപരിപഠനത്തിന് അര്‍ഹത നേടി | *ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ് കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായെങ്കിലും SAY പരീക്ഷയിലൂടെ ആ വിദ്യാര്‍ത്ഥിനിയും ഉപരിപഠനത്തിന് അര്‍ഹത നേടി | ||
കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്. | കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്. | ||
<font color=blue> | <font color=blue> | ||
<br> | <br> | ||
* | *കഴിഞ്ഞ നവംബര്‍ മാസം നടന്ന നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് (സ്റ്റേറ്റ് ലെവല്‍) പരീക്ഷയില്‍ 8 ബിയിലെ അപര്‍ണ പി, 8 ഡി യിലെ ആതിര രത്നാകരന്‍, 8 എ യിലെ അനുരേഷ് മനോജ് എന്നിവര്‍ വിജയിച്ച് സ്കോളര്‍ഷിപ്പിന് അര്‍ഹരായി | ||
<font color=red> | |||
</font> | </font> | ||