"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
തഗ്കമണി, | |||
സോമസുന്ദരന്‍ | |||
ഇന്ദി ര | |||
ലീലാവതി | |||
ലീലാ മ്മ | |||
ഗീത | |||
കൃഷ്ണന് | |||
ഗോപിനാഥന് | |||
##'#''== '''സ്റ്റാഫ് ലിസ്റ്റ്- 2010-2011''' ==''' | ##'#''== '''സ്റ്റാഫ് ലിസ്റ്റ്- 2010-2011''' ==''' |
14:08, 30 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-03-2011 | Gaghsschalappuram |
"കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്'."
1902 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ "'അപ്പു നെടുങ്ങാടി "' ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് കോഴികോട് കോര്പറേഷന് ഏെറ്റടു ത്തു.1
== ഭൗതികസൗകര്യങ്ങള് ==സ്ഥാപകന്‍:റാവു ബഹദൂര്അപ്പുനെടുങ്ങാടി(മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ്)
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് സ്ക്കൂള് ആരംഭിച്ചത്.അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടി
കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു.ഇംഗ്ലീഷ് മീഡിയം സ്ക്കൂള്ആയാണ് ആരംഭിച്ചത്.
സ്ക്കൂള് നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു.മലയാളം,സംസ്കൃതം,ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ
പ്രാധാന്യം നല്കി.
അപ്പുനെടുങ്ങാടി തന്റെ സ്ക്കൂള് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന് വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു.ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള് ' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന് ഗേള്‍ സ്ക്കൂള്ആയി അറിയപ്പെട്ടു.
1957-58 കാലയളവില്‍ സ്ക്കൂള്, സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍ L.P വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്റ് സ്ഥലം അക്വയര്ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.
സ്ക്കളിന്റെ വിസ്തൃതി 2 ഏക്കറും 34 സെന്റുമാണ്. അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 26 ഡിവിഷനു കളില്‍ ആയിരത്തിലധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. ഹെഡ്മാസ്റ്ററടക്കം 40 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ഇംഗ്ലീഷ് മീഡിയം ആണ്.
അര്‍പ്പണമനോഭാവവും ലക്ഷ്യബോധവും കൈകോര്‍ത്തപ്പോള്‍ പോയ അധ്യയനവര്‍ഷം SSLC വിജയ ശതമാനം 98% എത്തിക്കാന്നമുക്ക് സാധിച്ചിട്ടുണ്ട്.എളിമയോടെ നാമിത് പറയുമ്പോഴും പൂര്‍ണ്ണത തന്നെയാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്ത് 2009-10 വര്‍ഷം മികച്ച നേട്ടങ്ങള്നമുക്ക് കൈവരിക്കാന്സാധിച്ചിട്ടുണ്ട്.
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള ഗവ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
തഗ്കമണി, സോമസുന്ദരന്‍ ഇന്ദി ര ലീലാവതി ലീലാ മ്മ ഗീത കൃഷ്ണന് ഗോപിനാഥന്
- '#== സ്റ്റാഫ് ലിസ്റ്റ്- 2010-2011' ==
- ഹെഡ്മാസ്റ്റര്
- ഗോപിനാഥന് മാസ്റ്റര്‍ :
- അറബിക്
- അബ്ദുള്‍ നാസിര്‍
- സിദ്ദിഖ്
- മ്യൂസിക്
- അജിതന്. വി.എം :
#P.D. Tr.
അബ്ദുള്‍ മജീദ്.കെ ഗണേശന് എം.പി ഹൈമാവതി.കെ
- പ്രസാദ്.കെ.പി
- രാധന്‍.കെ
- റോസി.പി.ജി
- സുരേഷ് ബാബു.പി.എം
- ഫിസിക്കല്‍സയന്‍സ്
- പ്രസന്ന
- സബ്രിയ ബീഗം
- മലയാളം
- ദേവേശന്‍ പേരൂര്‍
- ശുഭ.പി
- സതീഷ് കുമാര്‍
- വര്‍ഗ്ഗീസ്.
ഹിന്ദി
- പ്രേംജയ
- മോഹനന്. എന്‍.പി
- ശോഭന. വി.പി
ഇംഗ്ലീഷ്
- രമ.ടി.പി
മാത് സ്
- ദിവാകരന്.പി.എം
ഗീത.വി : ജയരാജ്.ടി സാബിറ.ബി.എം
നാച്ച്യുറല്സയന്സ്
ബാബു.പി
കല.കെ
മുഹമ്മദ് അബ്ദുള്‍ നാസര്‍
- സോഷ്യല്‍സയന്‍സ്
ശശിധരന്.പി.എന്‍ ഇന്ദു.സി രവീന്ദ്രന്.ടി.കെ പത്മിനി.കെ
സംസ് കൃതം ലെനിന്.ടി.എച്ച്
തിരുവാതിര
രേഭ
P.E.T
വത്സല.ടി.ബി
Non- Teaching Staff
ഐവി നിര്‍മ്മല : പ്യൂണ്‍ രാജേന്ദ്ര മോഹനന് : പ്യൂണ്‍
രാജേന്ദ്രന്.കെ : FTM ഷൈനി.എന്‍.സി : FTM സന്ദീപ്.എം : LDC
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. മാധവന് കൂട്ടി
- കെ.അജിത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.248955" lon="75.7897" zoom="16" width="350" height="350" selector="no"> 11.246934, 75.789077, Govt Achuthan Girls HSS Govt Achuthan Girls HS & HSS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.