ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stpeters (സംവാദം | സംഭാവനകൾ)
Stpeters (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം=1869
| വിദ്യാർത്ഥികളുടെ എണ്ണം=1869
| അദ്ധ്യാപകരുടെ എണ്ണം= 96
| അദ്ധ്യാപകരുടെ എണ്ണം= 96
| പ്രിൻസിപ്പൽ=  ശ്രീ.  മാത്തുകുട്ടി ജോസഫ്
| പ്രിൻസിപ്പൽ=  SRI JOSE K JACOB
| പ്രധാന അദ്ധ്യാപകൻ=  ശ്രീ.കെ.സി.ജോർജ്ജ്
| പ്രധാന അദ്ധ്യാപകൻ=  SMT SHEENA PAUL
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാനി ജോൺ മുക്കാട്ടുകുന്നേൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാനി ജോൺ മുക്കാട്ടുകുന്നേൽ
|ഗ്രേഡ്=2
|ഗ്രേഡ്=2

21:03, 25 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം
വിലാസം
കുറുമ്പനാടം

686536
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04812472077
ഇമെയിൽstpetershss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSRI JOSE K JACOB
പ്രധാന അദ്ധ്യാപകൻSMT SHEENA PAUL
അവസാനം തിരുത്തിയത്
25-08-2021Stpeters


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ ചങന‍ാശരി താലുകീലെ മാടപ്പളളി പഞ്ചായത്തിലെ കുറുമ്പനാടം കരയിൽ സ്ഥിതിചെയ്യുന്നു.1921 ഈ സ്കൂൾ സ്ഥാപിതമായി.അന്ന് ഈ സ്കൂൾ ഒരു ഇംഗ്ളീഷ് മീ‍ഡിയമായിട്ടാണ് ആയിടാണ് ആരംഭിച്ചത്. ഇപോേൾ സ്കൂൾ പ്രിൻസിപ്പൽ ആയിരിക്കുന്നത് ശ്രി. മാത്തുകുട്ടി ജോസഫ് . പ്രധാനാധ്യാപകൻ SMT SHEENA PAUL

ചരിത്രംഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ ക്കൈറ്റ്സ്

ജൂണിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : SRI K C GEORGE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർച്ചുബി,ഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ

വഴികാട്ടി

{{#multimaps:9.477308 ,76.611638| width=500px | zoom=16 }}