"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/വായനാ വാരാചരണം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
Readingday1.jpg|ബി എം ഒ യുപി സ്കൂൾ കരുവൻതിരുത്തി
Readingday1.jpg|ബി എം ഒ യുപി സ്കൂൾ കരുവൻതിരുത്തി
'''വായനാവാരാചരണം -2021 ജൂൺ 19 മുതൽ 25 വരെ'''
'''വായനാവാരാചരണം -2021 ജൂൺ 19 മുതൽ 25 വരെ'''
കരുവൻതിരുത്തി  ബി എം ഒ യുപി സ്കൂളിൽ വായനാവാരാചരണം -2021ജൂൺ 19 മുതൽ 25 വരെ വളരെ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
കരുവൻതിരുത്തി  ബി എം ഒ യുപി സ്കൂളിൽ വായനാവാരാചരണം -2021ജൂൺ 19 മുതൽ 25 വരെ വളരെ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വായനാവാരാചരണ ഒാൺലെെൻ ഉദ്ഘാടനം നടത്തുകയും റഫീഖ് അഹമ്മദ് ( കവി,ഗാനരചയിതാവ്), കെ രേഖ ( ചെറുകഥാകൃത്ത്, പത്ര പ്രവർത്തക), ലത്തീഫ് പറമ്പിൽ ( കവി, എഴുത്തുകാരൻ) എന്നിവർ അതിഥികളായി പങ്കെടുക്കുകയും ചെയ്തു.മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ    എെതിഹ്യമാല സ്കൂളിലെ മുഴുവൻ കുട്ടികളും വായിക്കുന്നു, ആസ്വാദനക്കുറിപ്പ് , കഥാപാത്രാവിഷ്കാരം, വായനമര നിർമ്മാണം എന്നിവ നടത്തി.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി വാചൻ (6 ാം ക്ലാസ്) , ആജ് കാ വിചാർ (7ാം ക്ലാസ്) എന്നിവയും നടത്തി. അറബിക് ക്ലബ്ബ് അറബി വായനാ മത്സരം നടത്തിുകയും വെെകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ഉർദു ക്ലബ്ബ് സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും എല്ലാവർക്കും ഗ്രേഡനുസൃതം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.വിദ്യാർത്ഥികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് വായനാവാരാചരണം വൻ വിജയമായി അവസാനിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വായനാവാരാചരണ ഒാൺലെെൻ ഉദ്ഘാടനം നടത്തുകയും റഫീഖ് അഹമ്മദ് ( കവി,ഗാനരചയിതാവ്), കെ രേഖ ( ചെറുകഥാകൃത്ത്, പത്ര പ്രവർത്തക), ലത്തീഫ് പറമ്പിൽ ( കവി, എഴുത്തുകാരൻ) എന്നിവർ അതിഥികളായി പങ്കെടുക്കുകയും ചെയ്തു.
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ    എെതിഹ്യമാല സ്കൂളിലെ മുഴുവൻ കുട്ടികളും വായിക്കുന്നു, ആസ്വാദനക്കുറിപ്പ് , കഥാപാത്രാവിഷ്കാരം, വായനമര നിർമ്മാണം എന്നിവ നടത്തി.
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി വാചൻ (6 ാം ക്ലാസ്) , ആജ് കാ വിചാർ (7ാം ക്ലാസ്) എന്നിവയും നടത്തി.
അറബിക് ക്ലബ്ബ് അറബി വായനാ മത്സരം നടത്തിുകയും വെെകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
ഉർദു ക്ലബ്ബ് സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും എല്ലാവർക്കും ഗ്രേഡനുസൃതം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.
വിദ്യാർത്ഥികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് വായനാവാരാചരണം വൻ വിജയമായി അവസാനിച്ചു.
Readingday2.jpg
Readingday2.jpg
</gallery>
</gallery>

14:42, 3 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം