"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/വായനാ വാരാചരണം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
Readingday3.jpg|വായനാദിന പോസ്റ്റർ
Readingday3.jpg|വായനാദിന പോസ്റ്റർ
Readingday1.jpg|ബി എം ഒ യുപി സ്കൂൾ കരുവൻതിരുത്തി
Readingday1.jpg|ബി എം ഒ യുപി സ്കൂൾ കരുവൻതിരുത്തി
'''വായനാവാരാചരണം -2021
'''വായനാവാരാചരണം -2021 ജൂൺ 19 മുതൽ 25 വരെ'''
ജൂൺ 19 മുതൽ 25 വരെ
കരുവൻതിരുത്തി  ബി എം ഒ യുപി സ്കൂളിൽ വായനാവാരാചരണം -2021ജൂൺ 19 മുതൽ 25 വരെ വളരെ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
'''കരുവൻതിരുത്തി  ബി എം ഒ യുപി സ്കൂളിൽ വായനാവാരാചരണം -2021ജൂൺ 19 മുതൽ 25 വരെ വളരെ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വായനാവാരാചരണ ഒാൺലെെൻ ഉദ്ഘാടനം നടത്തുകയും റഫീഖ് അഹമ്മദ് ( കവി,ഗാനരചയിതാവ്), കെ രേഖ ( ചെറുകഥാകൃത്ത്, പത്ര പ്രവർത്തക), ലത്തീഫ് പറമ്പിൽ ( കവി, എഴുത്തുകാരൻ) എന്നിവർ അതിഥികളായി പങ്കെടുക്കുകയും ചെയ്തു.

മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ    എെതിഹ്യമാല സ്കൂളിലെ മുഴുവൻ കുട്ടികളും വായിക്കുന്നു, ആസ്വാദനക്കുറിപ്പ് , കഥാപാത്രാവിഷ്കാരം, വായനമര നിർമ്മാണം എന്നിവ നടത്തി.
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ    എെതിഹ്യമാല സ്കൂളിലെ മുഴുവൻ കുട്ടികളും വായിക്കുന്നു, ആസ്വാദനക്കുറിപ്പ് , കഥാപാത്രാവിഷ്കാരം, വായനമര നിർമ്മാണം എന്നിവ നടത്തി.

14:41, 3 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം