"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ഇടവഴി''' == | |||
ഷബാന. എ, വിചിത്ര. വി, 9.ഇ. 2011 ജനുവരി 11 | |||
മന്ദാര മദുരിമയാല്‍ പുളകമണിഞ്ഞ് | |||
മന്ദ മാരുതന്‍ തന്‍ കൈത്തൊട്ടിലിലാടി | |||
കേരവും കൈതയും കശുവണ്ടിയും | |||
മാവും പ്ലാവും ഒത്തുകൂടുന്ന | |||
വാനോളമുയരത്തില്‍ നിത്യൈശ്യര്യത്തിന്‍ | |||
വര്‍ണ്ണകൊടി വീശുന്ന നാടന്‍ പനകളും | |||
നിലാവിന്‍ പൊന്നൊളി തൂവുന്ന | |||
പാലൊളി ച്രന്ദിയും | |||
തന്റെ പ്രിയതമനെ തേടിയൊഴുകുന്ന പുഴയും | |||
എന്റെ വഴിക്കുകൂട്ടാവുന്നു. | |||
== കിന്നരി പുഴയെ എങ്ങോട്ട് ... == | == കിന്നരി പുഴയെ എങ്ങോട്ട് ... == | ||