emailconfirmed, റോന്തു ചുറ്റുന്നവർ
142
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
ഈ ചുരുങ്ങിയ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അത് നടപ്പിലാക്കാനും സ്കൂൾ SPC ടീമിന് കഴിഞ്ഞിട്ടുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 2018-ലെ പ്രളയകാലത്ത് മണക്കയത്ത് വിമ്മരം കോളനിയിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. മൂന്ന് ഉരുൾ പൊട്ടലുകളാൽ ആകെ വികൃതമായ മണക്കയം വിമ്മരം കോളനി ശുചീകരിക്കാനും അവിടെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കാനും സഹായങ്ങൾ നല്കാനുമായി അവിടെയെത്തിയ ചിറ്റാർ SPC ടീമംഗങ്ങൾ ആ ദൗത്യം ഭംഗിയായി നിർവഹിച്ചു.സ്കൂൾ SPC യൂണിറ്റിന്റെ CPO അബ്ദുൽസലാം,ACPO ശശികല,ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യു,PTA പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്രളയത്തിന്റെ ഭീകര മുഖത്ത് നിന്നും ജനങ്ങൾക്ക് ഒരുപാട് ആശ്വാസമായി ഈ പ്രവർത്തനങ്ങൾ മാറി.SPC ടീമിന്റെ ഈ പ്രവർത്തനങ്ങളിലൂടെയാണ് ഈ നാടിന്റെ ദുരിതങ്ങൾ പുറം ലോകം അറിഞ്ഞത്. | ഈ ചുരുങ്ങിയ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അത് നടപ്പിലാക്കാനും സ്കൂൾ SPC ടീമിന് കഴിഞ്ഞിട്ടുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 2018-ലെ പ്രളയകാലത്ത് മണക്കയത്ത് വിമ്മരം കോളനിയിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. മൂന്ന് ഉരുൾ പൊട്ടലുകളാൽ ആകെ വികൃതമായ മണക്കയം വിമ്മരം കോളനി ശുചീകരിക്കാനും അവിടെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കാനും സഹായങ്ങൾ നല്കാനുമായി അവിടെയെത്തിയ ചിറ്റാർ SPC ടീമംഗങ്ങൾ ആ ദൗത്യം ഭംഗിയായി നിർവഹിച്ചു.സ്കൂൾ SPC യൂണിറ്റിന്റെ CPO അബ്ദുൽസലാം,ACPO ശശികല,ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യു,PTA പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്രളയത്തിന്റെ ഭീകര മുഖത്ത് നിന്നും ജനങ്ങൾക്ക് ഒരുപാട് ആശ്വാസമായി ഈ പ്രവർത്തനങ്ങൾ മാറി.SPC ടീമിന്റെ ഈ പ്രവർത്തനങ്ങളിലൂടെയാണ് ഈ നാടിന്റെ ദുരിതങ്ങൾ പുറം ലോകം അറിഞ്ഞത്. | ||
Flowers TV യുടെ ജനപ്രിയ പ്രോഗ്രാമുകളിൽ ഒന്നായ 'കോമഡി ഉത്സവം' പരിപാടിയിൽ പങ്കെടുക്കാൻ SPC ടീമിന് കിട്ടിയ ക്ഷണം ടീമിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒപ്പം സ്കൂളിലെ മറ്റ് അധ്യാപകരും ഈ മഹത്തായ ഷോയിൽ പങ്കെടുത്തു.വേദിയിൽ കലാകാരൻമാർ അരങ്ങു തകർക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനും കുട്ടികൾ മുൻപോട്ടു വന്നു.4 എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്ത പരിപാടിയിൽ SPC കേഡറ്റുകൾക്കും രക്ഷകർത്താക്കൾക്കുമൊപ്പം CPO അബ്ദുൽസലാം,ACPO ശശികല,DI സൂരജ് സി മാത്യു,SPC PTA പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും പങ്കെടുത്തു.പ്രശസ്തരായ സിനിമ,സീരിയൽ താരങ്ങളെ കാണാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി.Flowers കോമഡി ഉത്സവത്തിന്റെ 146,147,148,149 എപ്പിസോഡുകളായി പരിപാടി പ്രക്ഷേപണം ചെയ്തു.കുട്ടികളിൽ ഏറെ കൗതുകമുളവാക്കിയ ഈ പരിപാടി ഏറെ വിജ്ഞാനപ്രദവുമായിരുന്നു. |