"ഗവ. യു.പി. എസ്. മങ്ങാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,941 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 നവംബർ 2020
വരി 39: വരി 39:


==മികവുകൾ==
==മികവുകൾ==
വിവിധ മത്സരങ്ങളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തുന്ന മിടുമിടുക്കരായ വിദ്യാർത്ഥികൾ
.# 2018-19 ൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഇപ്പോഴും നന്നായി പരിപാലിച്ച് പോരുന്നു.
.# നവീകരിച്ച സയൻസ് ലാബ്ബ്
.# 12 കമ്പ്യൂട്ടർ യൂണിറ്റുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്ബ്
<nowiki>#</nowiki>. വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി
.# സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.
.# ദിവസവും അരമണിക്കൂർ യോഗാ ക്ലാസ്.
. # LSS പരിശീലനം - വീണാ ഗോപിനാഥ്
.# USS പരിശീലനം   
        .  വിഭു നാരായൺ                       
        . ചിത്ര ഡി.വി
        .നൂറാനിയ ബീവി. ഐ
        . റഹ്മത്ത്. എ
.# ക്ലാസ് ലൈബ്രറി
. # അമ്മവായന
. # ദിനാചരണങ്ങൾ
. # ഉത്തരപ്പെട്ടി
.# കേരള ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എൻ്റെ പുസ്തകം , എൻ്റെ എഴുത്തുപെട്ടി പദ്ധതികൾ
കോവിഡ് 19 ൻ്റെ കാലത്ത്
.# ഓൺലൈൻ പഠന സഹായം
. # സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു .
.# രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു.
.# ഓൺലൈൻ ക്ലാസുകൾ ,  പി.റ്റി.എ , എസ്.ആർ.ജി
മീറ്റിംഗുകൾ
. # കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഓൺലൈൻ ബാലസഭ
.# ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്ര പഠനം മെച്ചപ്പെടുത്തുന്നതിന് ശാസ്ത്ര വിഷയങ്ങളിൽ ഓൺലൈൻ ശാസ്ത്രമേള
<nowiki>#</nowiki>. പ്രവൃത്തി പരിചയ മേള
==മുൻസാരഥികൾ==
==മുൻസാരഥികൾ==
ശ്രീ : ഭാസ്കരൻ ആചാരി
ശ്രീ : ഭാസ്കരൻ ആചാരി
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058587" എന്ന താളിൽനിന്ന് ശേഖരിച്ചത്