"എം. എം. എ. ഹൈസ്കൂൾ മാരാമൺ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്നതിനും , പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുന്നതിനും , വിമര്ശനാല്മകമായ രീതിയിൽ ഇന്നിന്റെ സാഹചര്യങ്ങളെ അപഗ്രഥിക്കുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടന്നു വരുന്നു . വിവിധ ദിനാചരണങ്ങൾ ആയ ഹിരോഷിമ ദിനം , നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം , ലോക ജനസംഖ്യ ദിനം , തപാൽ ദിനം ,ഗാന്ധി ജയന്തി , കേരള പിറവി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം , ഭരണഘടനാ ദിനം മുതലായ ദിനങ്ങൾ വിവിധ കല പരിപാടികളോട് കൂടി നടത്തപ്പെടുന്നു . കോവിഡ് പശ്ചാത്തലത്തിൽ 2020 -2021 അക്കാദമിക് വര്ഷം ഗൂഗിൾ മീറ്റ് വഴി പരിപാടികൾ സംഘടിപ്പിക്കുന്നു. | |||
സാമൂഹ്യ ശാസ്ത്ര മേളകളിൽ പ്രാദേശിക ചരിത്ര രചന , വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ , അറ്റ്ലസ് മേക്കിങ് മുതലായവയിൽ പങ്കെടുത്തു കുട്ടികൾ സമ്മാനങ്ങൾ നേടുന്നു | |||
'''തനിമ 2019''' | '''തനിമ 2019''' | ||